ഐടിഐയും ജോലി പരിചയവുമുള്ളവരാണോ? മത്സ്യഫെഡിലെ ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം, അഭിമുഖം മാർച്ച് 14 ന്
Mail This Article
×
എറണാകുളം മത്സ്യഫെഡിൽ ഐടിഐക്കാർക്ക് ജോലി. മത്സ്യഫെഡിന്റെ ഒബിഎം സർവീസ് സെൻററിൽ മെക്കാനിക് ഒഴിവിലാണ് നിയമനം. അഭിമുഖം മാർച്ച് 14 നു 11 ന് തോപ്പുംപടി മത്സ്യഫെഡ് ജില്ലാ ഓഫിസിൽ.
∙യോഗ്യത: ഐടിഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്), ഒബിഎം സർവീസിങ്ങിൽ 3 വർഷ പരിചയം, നിർദ്ദിഷ്ട യോഗ്യതയില്ലാത്ത, ഒബിഎം സർവീസ് രംഗത്ത് കുറഞ്ഞത് 10 വർഷ പരിചയമുള്ളവരെയും പരിഗണിക്കും. ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എൻജിന്റെ ക്രാങ്ക് സെറ്റ് ചെയ്യാൻ അറിയണം. അസ്സൽ സർട്ടിഫിക്കറ്റു കളുമായി ഹാജരാകുക. 0484-2222511.
English Summary:
Matsyafed Mechanic ITI vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.