ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ അവസരം; ഇന്റർവ്യൂ ഒാഗസ്റ്റ് 29 ന്
Mail This Article
×
ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചറുടെ താൽക്കാലിക നിയമനം. ഹിന്ദുക്കൾക്കാണ് അവസരം. ഇന്റർവ്യൂ ഒാഗസ്റ്റ് 29 ന് രാവിലെ 10 ന് ദേവസ്വം ഓഫിസിൽ.
∙യോഗ്യത: ഏഴാം ക്ലാസ് ജയം, പരിശീലനത്തിനു ശേഷം ബന്ധപ്പെട്ട കലയിൽ നേടിയ സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം.
∙പ്രായം (01.01.2024 ന്): 20 നും 36 നും മധ്യേ. വയസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ, പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകളും, പകർപ്പും ബയോഡേറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
English Summary:
Guruvayur Devaswom Job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.