ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അപ്രന്റിസ് ട്രെയിനി അവസരം
Mail This Article
×
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. ശമ്പളം: 36,000. യോഗ്യത: ഡിഎംഎസ്പി/ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ അംഗീകാരം, 2വർഷ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള അറിവ്. അഭിമുഖം സെപ്റ്റംബർ 10 നു 10ന് സിഡിസിയിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
∙മലപ്പുറം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ അപ്രന്റിസ് ട്രെയിനി നിയമനം. യോഗ്യത: ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. ഒരു വർഷമാണ് കാലാവധി. അഭിമുഖം സെപ്റ്റംബർ 9നു 10.30. 0471–2553540. www.cdckerala.org
English Summary:
Job Opportunities in Child Development Center
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.