ADVERTISEMENT

വിവിധ ജില്ലകളിലെ സ്കൂൾ/കോളജുകളിൽ അധ്യാപക ഒഴിവ്. കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കാം.

തിരുവനന്തപുരം∙ ശ്രീചിത്ര കോളജ് ഒാഫ് എൻജിനീയറിങ്ങിൽ കായികാധ്യാപകന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 6 ന്. ∙യോഗ്യത: 55% മാർക്കോടെ ഫിസിക്കൽ എജ്യുക്കേഷനിൽ പിജി. നെറ്റ്/ പിഎച്ച്ഡി, ജോലിപരിചയം. www.sctce.ac.in

തിരുവനന്തപുരം∙ ഗവ. വനിതാ കോളജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. അഭിമുഖം സെപ്റ്റംബർ 6നു 10.30ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖല ഓഫിസുകളിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

കൂത്താട്ടുകുളം∙ വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 6 നു 11 ന്. 94475 78649.

English Summary:

Teacher Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com