ADVERTISEMENT

സംസ്ഥാനത്തെ കാർഷിക രംഗത്തുള്ള ക്രോപ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാൻ അവസരമൊരുക്കുന്ന ഇന്റേൺഷിപ് പദ്ധതിയിലേക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 13 വരെ ഓൺലൈനായും (www.keralaagriculture.gov.in) നേരിട്ടും അപേക്ഷിക്കാം. അപേക്ഷാഫോം വെബ്‌സൈറ്റിൽ ലഭിക്കും. വിവിധ കൃഷിഭവനുകളിലായിരിക്കും നിയമനം.

English Summary:

Agricultural Internship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com