ADVERTISEMENT

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയിൽ താൽക്കാലിക നിയമനം. 6 ഒഴിവ്. സെപ്റ്റംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ: സോഫ്റ്റ്‌വെയർ ഡവലപ്പർ (എആർ/ വിആർ), ത്രിഡി അനിമേഷൻ, മോഡലിങ് ആൻഡ് റിഗ്ഗിങ് ആർട്ടിസ്റ്റ്, ത്രിഡി ലൈറ്റിങ് ആൻഡ് ടെക്സ്ചറിങ് ആർട്ടിസ്റ്റ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്.

∙സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ ഭാഗമായി വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിൽ സ്കാനിങ് അസിസ്റ്റന്റിനെ എംപാനൽ ചെയ്യുന്നു. താൽക്കാലിക നിയമനം. യോഗ്യത: പത്താം ക്ലാസ് ജയം, കംപ്യൂട്ടർ പരിജ്ഞാനം. സെപ്റ്റംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.careers.cdit.org

English Summary:

CDIT Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com