ADVERTISEMENT

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിൽ 17 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള തസ്തികകൾ: ടെക്‌നിഷ്യൻ (ന്യൂക്ലിയർ മെഡിസിൻ), പ്രഫസർ (മെഡിക്കൽ ബയോകെമിസ്ട്രി), സ്റ്റാഫ് നഴ്‌സ്, ബയോമെഡിക്കൽ ടെക്‌നിഷ്യൻ, റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ടെക്‌നിഷ്യൻ ക്ലിനിക്കൽ ലാബ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ്, റസിഡന്റ് ബയോമെഡിക്കൽ ടെക്‌നിഷ്യൻ. www.mcc.kerala.gov.in

English Summary:

Malabar Cancer Center Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com