ADVERTISEMENT

കണ്ണൂർ നേവി ചിൽഡ്രൻ സ്കൂളിലെ കിന്റർഗാർട്ടനിൽ ബാലവാടിക ടീച്ചറുടെ താൽക്കാലിക നിയമനം. സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം.

∙യോഗ്യത: 55% മാർക്കോടെ പ്ലസ് ടു ജയം/ തത്തുല്യം, നഴ്സറി ടീച്ചർ എജ്യുക്കേഷൻ/ പ്രീ സ്കൂൾ എജ്യുക്കേഷൻ/ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ പ്രോഗ്രാമിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിഎഡ് നഴ്സറി (50% മാർക്കോടെ).

∙ പ്രായം: 21-50.

∙ ശമ്പളം: 15,000.

സിവിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും The Vice Chairman, Navy Children School, Indian Naval Academy PO, Ezhimala- 670 310 എന്ന വിലാസത്തിൽ അയയ്ക്കുകയോ navalkgezhimala@gmail.com എന്ന ഇമെയിലിൽ സ്കാൻ ചെയ്ത് അയയ്ക്കുകയോ ചെയ്യാം. 0498- 5297597

English Summary:

Navy School Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com