ADVERTISEMENT

കൊച്ചി ഉദ്യോഗമണ്ഡലിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസറുടെ 4ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 8 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള വകുപ്പുകൾ, യോഗ്യത, ശമ്പളം:

അസിസ്റ്റന്റ് പ്രഫസർ (പോളിമർ, പ്ലാസ്റ്റിക്, മെക്കാനിക്കൽ); ബിഇ/ബിടെക് ആൻഡ് എംഇ, 2 വർഷ പരിചയം; 35,000–40,000. www.cipet.gov.in

English Summary:

CIPET Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com