ADVERTISEMENT

തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യ്ക്കു കീഴിലെ ഉദുമ നഴ്സിങ് കോളജിൽ ട്യൂട്ടർ/ലക്ചറർ ഒഴിവ്. ഒരു വർഷ കരാർ നിയമനം.

∙യോഗ്യത: എംഎസ്‌സി/ബിഎസ്‌സി നഴ്സിങ്, ഒരു വർഷ ജോലിപരിചയം, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.

∙പ്രായപരിധി: 50. സർക്കാർ/മിലിറ്ററി/റെയിൽവേ സർവീസുകളിൽ നിന്നും വിരമിച്ച 60 വയസ്സ് കഴിയാത്തവർക്കും അപേക്ഷിക്കാം.

∙ഫീസ്: 200 (ജനറൽ), 100 (എസ്‌സി/എസ്ടി). SB Collect മുഖേന അടയ്ക്കാം. അപേക്ഷാ ഫോം വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഒക്ടോബർ 10 നകം ലഭിക്കണം. വിലാസം: ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം–695 035. 0471–2302400. www.simet.in

English Summary:

SIMET Nursing College Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com