പിന്നാക്ക വികസന കോർപറേഷനിൽ 35,000 മുതൽ 60,000 രൂപ വരെ ശമ്പളത്തിൽ ജോലി; ഒാൺലൈനായി അപേക്ഷിക്കാം
Mail This Article
×
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം. ഒാരോ ഒഴിവു വീതം. നവംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙സിവിൽ എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം; 36 വയസ്സ്; 35,000 രൂപ.
∙ചാർട്ടേഡ് അക്കൗണ്ടന്റ്: അസോഷ്യേറ്റ് മെംബർ ഒാഫ് ഐസിഎഐ, 3 വർഷ പരിചയം; 41 വയസ്സ്; 60,000 രൂപ.
∙ആർബിഐ അഡ്വൈസർ: പിജി (കൊമേഴ്സ്/ഫിനാൻസ്/ഫിനാൻഷ്യൽ സർവീസസ്/ ബാങ്കിങ്/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്), 2 വർഷ പരിചയം; 65 വയസ്സ്; 35,000 രൂപ.
English Summary:
Apprentice Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.