ജേണലിസം യോഗ്യതക്കാർക്ക് IFFK മീഡിയ സെല്ലിൽ അവസരം; അപേക്ഷ നവംബർ 15 വരെ, പരീക്ഷ 17 ന്
Mail This Article
×
തിരുവനന്തപുരത്തു നടക്കുന്ന 29-ാമത് കേരള ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) മീഡിയ സെല്ലിൽ അവസരം. ജേണലിസം, മാസ് കമ്യൂണിക്കേഷൻ യോഗ്യതക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി: 28. ബയോഡേറ്റ നവംബർ 15നകം ഇ–മെയിൽ (cifra@chalachitraacademy.org) ചെയ്യുക. പരീക്ഷ നവംബർ 17നു തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസിൽ.
English Summary:
IFFK Job Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.