ADVERTISEMENT

എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ നഴ്സിങ് അസിസ്റ്റന്റിന്റെ 3 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 25 ന്.

∙യോഗ്യത: ബിഎസ്‌സി നഴ്സിങ്/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്, സ്റ്റേറ്റ് കൗൺസിൽ റജിസ്ട്രേഷൻ.

∙പ്രായപരിധി: 40.

∙ശമ്പളം: 35,000-38,000.

www.hoclindia.com

English Summary:

Nursing Assistant Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com