ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ വിജ്ഞാപനം ഉടൻ. 44 ഒഴിവാണുള്ളത്. ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കൽ (20), നേവൽ ആർക്കിടെക്ചർ (6), ഇലക്ട്രിക്കൽ (4), ഹ്യൂമൻ റിസോഴ്സ് (4), ഫിനാൻസ് (3), സിവിൽ (3), ഇലക്ട്രോണിക്സ് (2), ഇൻഫർമേഷൻ ടെക്നോളജി (2).

വിജ്ഞാപനം www.cochinshipyard.in ൽ ഉടൻ പ്രസിദ്ധീകരിക്കും. തുടർന്ന് യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വരും ലക്കം തൊഴിൽ വീഥിയിൽ ലഭിക്കും.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Cochin Shipyard Executive Trainee Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com