ADVERTISEMENT

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ സെപ്റ്റംബർ 14-20 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിഭാഗങ്ങളും യോഗ്യതയും:

∙ഇലക്ട്രിക്കൽ ഇറക്‌ഷൻ (45): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സിൽ ബിഇ/ബിടെക്.

∙മെക്കാനിക്കൽ ഇറക്‌ഷൻ (95): മെക്കാനിക്കൽ/പ്രൊഡക്‌ഷനിൽ ബിഇ/ബിടെക്.

∙സി ആൻഡ് ഐ ഇറക്‌ഷൻ (35): ഇലക്ട്രോണിക്സ്/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ബിടെക്.

∙സിവിൽ കൺസ്ട്രക്‌ഷൻ(75): സിവിൽ/കൺസ്ട്രക്‌ഷനിൽ ബിഇ/ബിടെക്.

അപേക്ഷകർക്ക് 10 വർഷ പരിചയം വേണം.

∙പ്രായപരിധി: 40.

∙ശമ്പളം: 70,000-2,00,000. www.careers.ntpc.co.in

English Summary:

NTPC Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com