തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലം. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭഗങ്ങൾ ഒഴിവാക്കി 2011ൽ പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്. ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കാട്ടാക്കട നിയമസഭാമണ്ഡലം. സിപിഎമ്മിന്റെ ഐ.ബി.സതീഷാണ് 2016ൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.