Activate your premium subscription today
കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേരി. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്ലിം ലീഗിന്റെ എം.ഉമ്മറാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ഫലം വന്നപ്പോഴൊക്കെ യുഡിഎഫ് നിറഞ്ഞു ചിരിച്ച മണ്ഡലമാണ് മഞ്ചേരി...Manjeri Election Results Updates. Manjeri Poll Results 2021. Manjeri Election News. മഞ്ചേരി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
മഞ്ചേരി∙ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മണ്ഡലത്തിൽ യുഡിഎഫ് കുത്തക നിലനിർത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് 14,503 വോട്ടിന്റെ ലീഡ് നേടിയാണ് മഞ്ചേരിയുടെ മനസ്സിനെ യുഡിഎഫിനൊപ്പം ഉറപ്പിച്ചു നിർത്തിയത്. കഴിഞ്ഞ തവണത്തേതിനെക്കാൾ വോട്ട് വിഹിതം വർധിച്ചതിൽ എൽഡിഎഫിനു ആശ്വസിക്കാം. മഞ്ചേരി നഗരസഭ,
മഞ്ചേരി∙ ജനാധിപത്യം വാഴാൻ ഇനി വോട്ട് ചെയ്യാം. കോവിഡ് ജാഗ്രതയോടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിങ് സ്റ്റേഷനുകൾ സജ്ജമായി. പോളിങ് സാമഗ്രികൾ വൈകിട്ടോടെ വിതരണ കേന്ദ്രങ്ങളിൽ എത്തി. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെയും പോളിങ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ സാമഗ്രികള്‍
മഞ്ചേരി മാർക്കറ്റിൽ ലോഡിറക്കുന്ന പച്ചക്കറികൾക്കെല്ലാം പച്ചനിറമാണോയെന്നറിയില്ല. പക്ഷേ, മഞ്ചേരിയിൽനിന്ന് നിയമസഭയിലേക്ക് ലോഡ് കയറ്റിയപ്പോഴൊക്കെ പച്ച നിറത്തിനായിരുന്നു പ്രാധാന്യം. മത്സരിച്ച ലീഗ് സ്ഥാനാർഥികളെയെല്ലാം വലിയ വോട്ട് ലീഡിന്റെ ലോഡുമായാണ് മഞ്ചേരി എംഎൽഎയാക്കിയത്. ആ ഖ്യാതി നിലനിർത്താനാണ്
മഞ്ചേരി∙ ഏറനാട് താലൂക്കിലെ 3 നിയമസഭാ മണ്ഡലങ്ങളിൽ 1,193 ഇരട്ട വോട്ടുള്ളതായി കണ്ടെത്തി അധികൃതർ റിപ്പോർട്ട് ചെയ്തു. ബിഎൽഒമാർ നടത്തിയ പരിശോധനയിലാണ് ഇരട്ട വോട്ട് കണ്ടെത്തിയത്. മഞ്ചേരി മണ്ഡലത്തിലാണ് കൂടുതൽ-549. മലപ്പുറത്ത് 496ഉം ഏറനാട്ട് 148ഉം പേർക്കും ഇരട്ട വോട്ടുണ്ട്. ഇരട്ട വോട്ട് എന്നു കണ്ടെത്തിയ
മഞ്ചേരി∙ മണ്ഡലം നിലനിർത്താൻ യുഡിഎഫും അട്ടിമറിക്ക് എൽഡിഎഫും പ്രചാരണത്തിൽ കട്ടയ്ക്കു നിൽക്കുമ്പോൾ താമര വിരിയുമെന്ന പ്രതീക്ഷ എൻഡിഎയും കൈവിടുന്നില്ല. പഞ്ചായത്ത് റാലികൾ, കുടുംബസംഗമങ്ങൾ, സ്ക്വാഡ് പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രചാരണത്തിൽ പൊരിയുകയാണ് നഗര, ഗ്രാമകേന്ദ്രങ്ങൾ. കൊടിതോരണം കെട്ടിയ അനൗൺസ്മെന്റ്
കാസർകോട് ∙ സിപിഎം–ലീഗ് അന്തർധാര ശക്തമെന്ന ആരോപണമുന്നയിച്ച് കെ.സുരേന്ദ്രൻ. ഉദുമയിലും മഞ്ചേശ്വരത്തും സിപിഎമ്മും മുസ്ലിം ലീഗും തമ്മിൽ ധാരണയുണ്ടാക്കിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപണമുന്നയിച്ചത്. ഉദുമയിൽ മുൻ മഞ്ചേശ്വരം എംഎൽഎ കുഞ്ഞമ്പുവിന് വോട്ടു നൽകാമെന്നും പകരം മഞ്ചേശ്വരത്ത് സിപിഎം
മഞ്ചേരി∙ ബിജെപിയുടെയും ആർഎസ്എസിന്റെയും ഭൂരിപക്ഷ വർഗീയതയെ എതിർക്കേണ്ടതില്ലെന്ന എ.കെ.ആന്റണിയുടെ ഉപദേശത്തോടെയാണ് കോൺഗ്രസിന്റെ പതനത്തിന് തുടക്കമായതെന്നും ആ ഉപദേശമാണ് കോൺഗ്രസ് ഇപ്പോഴും നടപ്പാക്കുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. തൃക്കലങ്ങോട് എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം
Results 1-10 of 12