Activate your premium subscription today
കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മങ്കട. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്ലിം ലീഗിന്റെ ടി.എ.അഹമ്മദ് കബീറാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
മങ്കടയുടെ മനസ്സ് മറ്റാരെക്കാളും നന്നായറിയാവുന്ന മഞ്ഞളാംകുഴി അലി തിരിച്ചുവരവില്‍ യുഡിഎഫ് കോട്ട കാത്തു. കഴിഞ്ഞ തവണ വെറും 1,508 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം ...Mankada Election Results Updates. Mankada Poll Results 2021. Mankada Election News. മങ്കട തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
മങ്കട∙ മങ്കടയിൽ അനായാസ വിജയവുമായി മഞ്ഞളാം കുഴി അലി. 6246 വോട്ടിന്റെ ഭൂരിപക്ഷം നേടി സ്വന്തം തട്ടകമായ മങ്കടയിൽ മിന്നും ജയം നേടാനായ സന്തോഷത്തിലാണ് അദ്ദേഹവും യുഡിഎഫ് അണികളും. പാർട്ടി തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.മണ്ഡലത്തിൽ മൂന്നാം തവണയും നിയമസഭയിലേക്ക് അഞ്ചാം തവണയുമാണ്
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ പ്രചാരണ പര്യടനത്തിലാണ്. ഇടവേളകളിൽ പരമാവധി വോട്ടർമാരെ വ്യക്തിപരമായും കണ്ട് വോട്ട് അഭ്യർഥിക്കുന്നു. കുടുംബയോഗങ്ങളിലും സ്ക്വാഡ് പ്രവർത്തനത്തിലും വരും ദിവസങ്ങളിൽ ഊന്നൽ നൽകും. യുഡിഎഫ് സ്ഥാനാർഥി വി.വി.പ്രകാശാകട്ടെ ഒന്നാം റൗണ്ട് മണ്ഡലം പര്യടനത്തിന്റെ
മങ്കടയുടെ നാട്ടുചുമരുകളിൽ നിരത്തിയൊട്ടിച്ച സ്ഥാനാർഥികളുടെ പോസ്റ്ററിലേക്കു നോക്കിയാൽ ശരീരസൗന്ദര്യ മത്സരത്തിനു നിരന്നു നിൽക്കുന്നവരെ ഓർമവരും. മസിലെത്രെ മുറുക്കിപ്പിടിച്ചാലും മുഖത്തെ ചിരി ഉറപ്പാക്കണമെന്ന തത്വം ഈ ചുമരുകളിലുമുണ്ട്. കടുപ്പമേറിയ പോരാട്ടക്കളത്തിൽ മത്സരിക്കുമ്പോഴും ജനസമ്മതിയുടെ പേശികൾ
പി.കെ.ഫിറോസിന് 13.90 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 4.93 ലക്ഷം രൂപയുടെയും സമ്പാദ്യമുണ്ട്. ആദായ നികുതി റിട്ടേൺ പ്രകാരം വരുമാനം 3,98,324 രൂപയാണ്. കൈവശം 10,000 രൂപയും ഭാര്യയുടെ പക്കൽ 2000 രൂപയുമുണ്ട് . വിവിധ ബാങ്കുകളിലായി നിക്ഷേപം 1,30,253 രൂപ. ഭാര്യയുടെ പേരിൽ നിക്ഷേപമായി 13,343 രൂപ. 3.50 ലക്ഷം രൂപ മതിക്കുന്ന 10 പവൻ ഭാര്യയുടെ പേരിൽ.
Results 1-7