Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തവനൂർ. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. എൽഡിഎഫ് സ്വതന്ത്രനായ കെ.ടി.ജലീലാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച മലപ്പുറം തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ് പ്രതിഷേധവുമായി രംഗത്ത്. ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ....| Firoz Kunnamparambil | UDF | Thavanoor | Manorama News
മലപ്പുറം∙ ഫിറോസ് കുന്നംപറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ. ഫിറോസല്ലായിരുന്നുവെങ്കിൽ കെ.ടി.ജലീലിനെ | Firoz Kunnamparambil | KT Jaleel | ns nusoor | Thavanur Constituency | Youth Congress | Kerala Assembly Elections 2021 | Manorama Online
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമിടയിലും തവനൂരിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ വിജയിച്ചു....Thavanur Election Results Updates. Thavanur Poll Results 2021. Thavanur Election News. തവനൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
എടപ്പാൾ ∙ സംസ്ഥാനം ഉറ്റുനോക്കിയ തവനൂർ നിയോജക മണ്ഡലത്തിൽ അവസാനവട്ടം വരെ പോരാടി യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 2564 വോട്ടുകൾക്ക് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി.ജലീലിന് അടിയറ പറഞ്ഞു. തുടക്കം മുതൽ വാശിയേറിയ മത്സരത്തിൽ ഫിറോസ് പിടിച്ചുനിന്നെങ്കിലും അവസാനവട്ടം പുറത്തൂർ പഞ്ചായത്തിലെ വോട്ടുകളിൽ
മലപ്പുറം ∙ കൂട്ടിയും കിഴിച്ചും 25 നാളുകളായി കാത്തിരുന്ന ആ ദിനം ഇന്നാണ്. ജില്ലയെ അടുത്ത 5 വർഷത്തേക്ക് നിയമസഭയിൽ പ്രതിനിധീകരിക്കാനായി ജനം തിരഞ്ഞെടുത്തവർ ആരൊക്കെയെന്നറിയുന്ന ദിനം. ഒപ്പം ലോക്സഭയിൽ മലപ്പുറം മണ്ഡലത്തെ ആര് പ്രതിനിധീകരിക്കുമെന്നും അറിയുന്ന മണിക്കൂറുകൾ. കോവിഡ് വീണ്ടും പിടിമുറുക്കിയതിനാൽ
ജില്ലയിലെ 24.66 ലക്ഷം വോട്ടർമാരുടെ ജനാധിപത്യഅവകാശത്തിന്റെ മുദ്ര പതിഞ്ഞ വോട്ടിങ് മെഷീനുകൾഇപ്പോൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളുടെസുരക്ഷിതത്വത്തിലാണ്. ഫലമറിയാൻ ഇനി 23 ദിവസങ്ങൾകൂടി. കണക്കുകൾ കൂട്ടിക്കിഴിച്ചിട്ടും മുന്നണികൾക്ക്വിജയത്തിന്റെ കണക്ക് പിടികിട്ടാത്ത 6 മണ്ഡലങ്ങൾജില്ലയിലുണ്ട്. ആരു
പുറത്തൂർ ∙ തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ വാഹനങ്ങളും ഫ്ലെക്സ് ബോർഡുകളും തകർത്തു. പിന്നിൽ എൽഡിഎഫ് പ്രവർത്തകരെന്ന് പരാതി. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന 2 പ്രചാരണ വാഹനങ്ങളും അനൗൺസ്മെന്റ് നടത്തിയിരുന്ന മറ്റൊരു വാഹനവുമാണു
എടപ്പാൾ ∙ ശബ്ദപ്രചാരണം അവസാനിക്കാൻ ഒരു പകൽ മാത്രം ശേഷിക്കെ നാടാകെ ഇളക്കിമറിച്ച് മുന്നണികൾ. പരസ്യപ്രചാരണം ഇന്നു വൈകിട്ട് അവസാനിക്കുമ്പോൾ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതാക്കളും അണികളും. കലാശക്കൊട്ട് നടത്താൻ പാടില്ലെന്ന് നിർദേശം വന്നതോടെ ഇന്നത്തെ പകൽ പരമാവധി ഉപയോഗിക്കാനുള്ള
Results 1-10 of 29