Activate your premium subscription today
കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തിരൂരങ്ങാടി. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്ലിം ലീഗിന്റെ പി.കെ.അബ്ദുറബ്ബാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പരപ്പനങ്ങാടി ∙ തിരൂരങ്ങാടിയിൽ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഐ മത്സരിക്കുന്ന ഇവിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്....| Tirurangadi | Niyas Pulikkalakath | Manorama News
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ ട്വിസ്റ്റുകള്‍ നിറഞ്ഞുനിന്ന തിരൂരങ്ങാടിയില്‍ വിജയത്തുടര്‍ച്ചയുമായി മുസ്ലിം ലീഗ്. മുതിര്‍ന്ന നേതാവ് കെ.പി.എ. മജീദ്...Tirurangadi Election Results Updates. Tirurangadi Poll Results 2021. Tirurangadi Election News. തിരൂരങ്ങാടി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരൂരങ്ങാടി ∙ നിയോജക മണ്ഡലം പച്ചക്കോട്ടയെന്ന് തെളിയിച്ചുള്ള ജനവിധി. വാശിയേറിയ പോരാട്ടത്തിൽ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി 9,578 വോട്ട് ഭൂരിപക്ഷത്തിന് മുസ്ലിം ലീഗിലെ കെ.പി.എ.മജീദ് വിജയിച്ചു. കഴിഞ്ഞ തവണത്തെ 6040 എന്ന ഭൂരിപക്ഷത്തെ മറികടന്ന് 3538 വോട്ട് വർധിപ്പിച്ചു കൊണ്ടാണ് ലീഗിന്റെ വിജയം.
ജില്ലയിലെ 24.66 ലക്ഷം വോട്ടർമാരുടെ ജനാധിപത്യഅവകാശത്തിന്റെ മുദ്ര പതിഞ്ഞ വോട്ടിങ് മെഷീനുകൾഇപ്പോൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളുടെസുരക്ഷിതത്വത്തിലാണ്. ഫലമറിയാൻ ഇനി 23 ദിവസങ്ങൾകൂടി. കണക്കുകൾ കൂട്ടിക്കിഴിച്ചിട്ടും മുന്നണികൾക്ക്വിജയത്തിന്റെ കണക്ക് പിടികിട്ടാത്ത 6 മണ്ഡലങ്ങൾജില്ലയിലുണ്ട്. ആരു
തിരൂരങ്ങാടി ∙ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ നഗരസഭയിൽ റോഡ് ഷോ നടത്തി. മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രചാരണം നടത്തിയ ശേഷം അവസാന സമയമാണ് സ്ഥാനാർഥികൾ റോഡ് ഷോയ്ക്കായി എത്തിയത്.പാട്ട് വണ്ടി, കലാജാഥ, ബാൻഡ് വാദ്യം, ഷൂട്ടൗട്ട് തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികളുമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥി
താനൂർ ∙ ജില്ലയിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് താനൂർ. മുൻ കോൺഗ്രസ് നേതാവ് കൂടിയായ വി.അബ്ദുറഹ്മാൻ ഇടത് പിന്തുണയോടെയെത്തി കഴിഞ്ഞ തവണ എൽഡിഎഫിന് ചരിത്രത്തിലാദ്യമായി വിജയം സമ്മാനിച്ചതോടെയാണ് മണ്ഡലം ശ്രദ്ധ നേടിയത്. അബ്ദുറഹ്മാൻ തന്നെ ഇത്തവണയും എൽഡിഎഫ് സ്വതന്ത്രനായി ഇറങ്ങുമ്പോൾ ശക്തനായ
തിരൂരങ്ങാടി∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മണ്ഡലത്തിൽ പ്രചാരണച്ചൂടും കൂടി. യുഡിഎഫ് സ്ഥാനാർഥി കെ.പി.എ.മജീദ് ഇന്നലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ പര്യടനത്തിലായിരുന്നു. രാവിലെ പാലച്ചിറമാട്ടുനിന്ന് ആരംഭിച്ച പര്യടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പി.കെ.കെ.ബാവ, ആര്യാടൻ
കൃഷി ആവശ്യത്തിനും വെള്ളപ്പൊക്കം തടയാനും സ്വന്തമായി പുഴ നിർമിച്ചവരാണ് തിരൂരങ്ങാടിക്കാർ. ന്യൂകട്ട് എന്ന് വിളിക്കുന്ന ഈ കൃത്രിമപ്പുഴയിലെ ബണ്ട് കൂടിയായ കീരനല്ലൂർ പാലത്തിൽ നിന്നാൽ ഒരു കൗതുകക്കാഴ്ച കാണാം. വലതു വശത്ത് പച്ച നിറത്തിലുള്ള വെള്ളം. ഇടതുവശത്ത് ചുവപ്പ് കലർന്ന വെള്ളം. വെള്ളം കെട്ടിനിർത്തുന്നത്
Results 1-10 of 15