Activate your premium subscription today
കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് വള്ളിക്കുന്ന്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്ലിം ലീഗിന്റെ പി.അബ്ദുൽ ഹമീദാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
രൂപീകൃതമായ ശേഷം രണ്ടു തവണയും യുഡിഎഫിനെ പിന്തുണച്ച വള്ളിക്കുന്നില്‍ മുസ്ലിം ലീഗിന്റെ സിറ്റിങ് എംഎല്‍എ പി.അബ്ദുല്‍ ഹമീദ് 14460 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയക്കൊടി നാട്ടി. Vallikkunnu Election Results Updates, Vallikkunnu Poll Results 2021, Vallikkunnu Election News, വള്ളിക്കുന്ന് തിരഞ്ഞെടുപ്പ് വാർത്തകൾ, തെരഞ്ഞെടുപ്പ് ഫലം,
തേഞ്ഞിപ്പലം ∙ സംസ്ഥാനത്തെ എൽഡിഎഫ് ഭരണത്തുടർച്ചയിലും ഭൂരിപക്ഷം ഉയർത്തി വള്ളിക്കുന്നിലെ മുസ്ലിം ലീഗ് സ്ഥാനാർഥി പി. അബ്ദുൽ ഹമീദ് .2016ൽ കന്നി വിജയം 12,610 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആഘോഷിച്ച അദ്ദേഹം ഇത്തവണ ഭൂരിപക്ഷം 14,116 ആക്കി ആദ്യ തവണ 59,720 വോട്ട് ലഭിച്ച അദ്ദേഹത്തിന് ഇത്തവണ 71,823 വോട്ടുണ്ട്.
കൊണ്ടോട്ടി ∙ ‘കണ്ടുപിടിച്ച’ അന്നു മുതൽ മുസ്ലിം ലീഗിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് കൊണ്ടോട്ടി. അതിനു മാറ്റം വരുത്താൻ കൊണ്ടുപിടിച്ച പ്രചാരണം നടത്തുകയാണിപ്പോൾ എൽഡിഎഫ്. സിറ്റിങ് എംഎൽഎ ടി.വി.ഇബ്രാഹിമിന് മുസ്ലിംലീഗ് രണ്ടാം തവണയും സീറ്റ് നൽകിയപ്പോൾ സാമൂഹിക പ്രവർത്തകനും മുൻപ്, ലീഗ്
തേഞ്ഞിപ്പലം ∙ റോഡ് ഷോകൾ വ്യാപകമാക്കി വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ മുന്നണികൾ. പൊതുയോഗങ്ങൾ വഴിയുള്ള പരമ്പരാഗത പ്രചാരണ രീതി പരമാവധി കുറച്ച് റോഡ്ഷോയും കുടുംബ യോഗങ്ങളും കൂടുതൽ നടത്തിയാണ് യുഡിഎഫ് സ്ഥാനാർഥി പി.അബ്ദുൽ ഹമീദിന്റെ പ്രചാരണം. പഞ്ചായത്ത് തലത്തിലും മണ്ഡലം തലങ്ങളിലും റോഡ്ഷോകൾ ഇപ്പോൾ
തേഞ്ഞിപ്പലം ∙ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ 5 വർഷത്തെ വികസനം വോട്ടാക്കി മാറ്റാനുള്ള പ്രചാരണത്തിന് ഊന്നൽ നൽകി യുഡിഎഫ് സ്ഥാനാർഥി പി. അബ്ദുൽ ഹമീദ്. രാജ്യസഭാ അംഗമായിരിക്കെ മേഖലയിൽ നടത്തിയ വികസനം നേട്ടമാകുമെന്ന് ഉറപ്പിച്ച് ലോക്സഭാ സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനി. ഇന്നലെ പള്ളിക്കൽ പഞ്ചായത്തിൽ
തേഞ്ഞിപ്പലം ∙ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ കുടുംബയോഗങ്ങൾക്ക് പ്രാമുഖ്യം. യുഡിഎഫ് ലോക്സഭാ സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയും നിയമസഭാ മണ്ഡലം സ്ഥാനാർഥി പി.അബ്ദുൽ ഹമീദും വിവിധ ഭാഗങ്ങളിൽ റോഡ് ഷോ നടത്തി. മൂന്നിയൂർ കളിയാട്ടമുക്കിൽ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ലീഗ് സംസ്ഥാന ജന. സെക്രട്ടറി
തേഞ്ഞിപ്പലം ∙ വള്ളിക്കുന്ന് നിയോജകമണ്ഡലം മുൻപൊന്നും ഇല്ലാത്ത വിധം പ്രചാരണ ചൂടിലേക്ക്. നേരിട്ട് ബന്ധപ്പെടാത്തതിന്റെ പേരിൽ ഒരു വോട്ടു പോലും നഷ്ടപ്പെടരുതെന്ന ബോധ്യത്തോടെയാണ് മുന്നണി സ്ഥാനാർഥികളുടെ നീക്കം.കുടുംബ യോഗങ്ങളും അങ്ങാടികളിലെ പര്യടനവും മുറയ്ക്ക് നടക്കുമ്പോഴും സൗഹൃദ സന്ദർശനത്തിന് സ്ഥാനാർഥികൾ
തേഞ്ഞിപ്പലം ∙ സ്ഥാനാർഥികൾ പുതുരീതികളുമായി രംഗത്തിറങ്ങിയതോടെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. കാടിളക്കിയുള്ള പ്രചാരണത്തിനിടെ നിശ്ശബ്ദ പ്രചാരണത്തിനും സ്ഥാനാർഥികൾ സമയം കണ്ടെത്തുന്നു. യുഡിഎഫ് സ്ഥാനാർഥി പി.അബ്ദുൽ ഹമീദ് ഒന്നാം
Results 1-10 of 14