Activate your premium subscription today
ശ്രാവണ മാസം ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ.
ആഗ്രഹങ്ങളെ നിയന്ത്രിച്ച് നിർത്തി ചിട്ടയായ രീതിയിൽ ജീവിക്കാൻ വ്രതങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ സാധിക്കും. ആഴ്ചയിലെ ഏഴു ദിവസത്തിൽ എടുക്കുന്ന വ്രതങ്ങളും ഓരോ ദേവതകൾക്ക് സമർപ്പിതമാണ്. ഞായറാഴ്ച വ്രതം ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം
ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം,
മലയാളമാസത്തിൽ വരുന്ന രണ്ടു പ്രദോഷങ്ങളും എല്ലാ തിങ്കളാഴ്ചകളും മഹാദേവന് പ്രധാനമാണ്. 2022 ഫെബ്രുവരി 14 തിങ്കളാഴ്ച സന്ധ്യയ്ക്ക് ത്രയോദശി വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമ പ്രദോഷം എന്നറിയപ്പെടുന്നു. അപൂർവമായി മലയാള മാസമായ കുംഭത്തിലെ ആദ്യത്തെ തിങ്കളാഴ്ച അതായത് മുപ്പെട്ടു തിങ്കളാഴ്ച പ്രദോഷം വരുന്നതിനാൽ
ഇന്ന്തുലാത്തിലെ മുപ്പെട്ട് തിങ്കൾ. ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഇന്നത്തെ ശിവ പാർവതീ ഭജനം അത്യുത്തമമാണ്. ശരീര ശുദ്ധി വരുത്തി ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് അത്യുത്തമം. പഞ്ചാക്ഷരീ
ഇന്ന് കന്നി മാസത്തിലെ തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ചേർന്ന് വരുന്ന സവിശേഷദിനം. ശിവ പാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം . ഈ ദിനത്തിൽ സ്വയംവരപുഷ്പാഞ്ജലി നടത്തിയാൽ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും
ഇന്ന് മിഥുന മാസത്തിലെ മുപ്പെട്ട് തിങ്കൾ. മഹാവിഷ്ണു പ്രീതികരമായ ഏകാദശിയും ഈ ദിനത്തിൽ വരുന്നു ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഇന്നത്തെ ശിവ പാർവതീ ഭജനം അത്യുത്തമമാണ് .ശരീര ശുദ്ധി വരുത്തി
മഹാദേവനു പ്രധാനമായ തിങ്കളാഴ്ചയും പ്രദോഷവും ചേർന്ന് വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമപ്രദോഷം എന്ന് അറിയപ്പെടുന്നു . ഈ ദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നതിന്റെ മഹത്വം വർണനാതീതമാണ് . പ്രദോഷ ദിനത്തിൽ ഏറ്റവും പ്രാധാന്യമുള്ള സന്ധ്യാ സമയത്ത് പ്രദോഷ സ്തോത്രം ജപിക്കുന്നത്
ഇന്ന് മേടമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച അതായത് മുപ്പെട്ട് തിങ്കൾ . ഇന്ന് ശിവ പാർവതീ ഭജനത്തിനു അത്യുത്തമമായ ദിനമാണ്. ശരീര ശുദ്ധി വരുത്തി ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തി പ്രീതികരവുമാണ് . ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും
ഇന്ന് മീനം ഒന്നും മുപ്പെട്ട് തിങ്കളും ചേർന്ന് വരുന്ന സവിശേഷദിനം. ദേവീ പ്രധാനമായ മീന പൂരവും മീനഭരണിയും വരുന്ന മലയാള മാസം. ഇന്ന് ശിവ പാർവതീ ഭജനത്തിനു അത്യുത്തമമായ ദിനമാണ്. ശരീര ശുദ്ധി വരുത്തി ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തി പ്രീതികരവുമാണ് ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ
Results 1-10 of 13