Activate your premium subscription today
നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഓഹരിക്കു പകരം കമ്പനി ബോണ്ടുകള്‍, ഗവണ്മെന്റ് കടപ്പത്രങ്ങള്‍, മറ്റ് സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുകയും ഇവയില്‍ നിന്ന് ലഭിക്കുന്ന പലിശപോലുള്ള ഉറപ്പായ ലാഭം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകള്‍. ഇന്‍കം ഫണ്ടുകള്‍,
കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്. ഡിസംബറിനകം 21,253 കോടി രൂപ
നിങ്ങൾക്ക് സർക്കാരിനു പണം കടം നൽകാമെന്നും അതിൽനിന്നു വരുമാനം നേടാമെന്നും അറിയാമോ? ഇല്ലെങ്കിൽ അതു സാധ്യമാക്കുന്ന മ്യൂച്വൽഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. അതായത്, നിങ്ങളുടെ നിക്ഷേപം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. റിസ്കെടുക്കാതെ ബാങ്ക് ഡിപ്പോസിറ്റി നെക്കാൾ അൽപം ഉയർന്ന റിട്ടേൺ നേടാനുള്ള
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വ്യക്തിപരമായ കടമെടുത്ത് സ്ഥാപകൻ ബൈജു രവീന്ദ്രൻ. മാർച്ചിലെ നൽകാൻ ബാക്കിയുണ്ടായിരുന്ന ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തി. 25–30 കോടി രൂപയാണ് ശമ്പളച്ചെലവ്. അവകാശ ഓഹരി വിറ്റ് സമാഹരിച്ച 20 കോടി ഡോളർ നിയമവ്യവഹാരത്തെ തുടർന്ന് ബൈജൂസിന് ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് കടം വാങ്ങി ശമ്പളം കൊടുക്കേണ്ടി വന്നത്.
ആഗോള സമ്പദ് വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത തരം പ്രതിസന്ധികളെ നേരിടുകയാണ്. ഏറ്റവും ഒടുവിൽ അത് ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിൽ വരെ എത്തിനിൽക്കുന്നു. പലവിധ അസ്ഥിരതകൾക്കിടയിലും അദ്ഭുതകരമായ ചെറുത്തുനിൽപ്പ് 2023ൽ വിവിധ സമ്പദ്വ്യവസ്ഥകളിൽ പ്രകടമാണ്. മാന്ദ്യം പ്രവചിച്ചിട്ടും, പ്രതിരോധം തകരാതെ പിടിച്ചുനിൽക്കുന്ന
Results 1-5