Activate your premium subscription today
റിയാദ് ∙ വർഷത്തിന്റെ ആദ്യ പകുതിയിൽ നൽകിയ ലൈസൻസുകൾ പ്രകാരം മൊത്തം 184 കമ്പനികളുടെ മേഖലാ ആസ്ഥാനമാണ് സൗദിയിലേക്ക് എത്തിയതെന്ന് നിക്ഷേപ മന്ത്രാലത്തിന്റെ അർദ്ധ വാർഷിക റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ബിസിനസ് രംഗത്തെ ഏറ്റവും ആകർഷവും അനുകൂലവുമായ പശ്ചാത്തലത്തിലാണ് വിവിധ കമ്പനികളുടെ സുപ്രധാന ഓഫിസുകൾ
ലൊസാഞ്ചലസ്∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വൻകിട കമ്പനികൾ തൊഴിലാളികളുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു. പുനഃസംഘടനയുടെ ഭാഗമായി വാൾട്ട് ഡിസ്നി 7000 പേരെ പിരിച്ചു വിടും. ആഗോള ജീവനക്കാരുടെ 3.6 ശതമാനമാണിത്. വിവിധ ഇനങ്ങളിൽ ഉണ്ടാകുന്ന 550 കോടി ഡോളർ അധിക ചെലവ് നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. പുനഃസംഘടനയുടെ
Results 1-2