Activate your premium subscription today
ലണ്ടൻ ∙ യുകെയിൽ ബാങ്കുകളുടെ ശാഖകൾ അടച്ചു പൂട്ടുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ബാങ്കുകളുടെ ഒരു ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങൾ യുകെയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദുബായ് ∙ ഇടപാടുകൾ ഓൺലൈൻ ആയതോടെ രാജ്യത്തെ ബാങ്കുകളുടെ ശാഖകൾ നേർ പകുതിയായി. പുതിയ ബ്രാഞ്ചുകൾ തുറക്കുന്നില്ല. ഉള്ളതു കൂടി പൂട്ടുന്ന സാഹചര്യമാണ്.
എസ്ബിഐ അക്കൗണ്ടിലെ ബാലൻസ് എടിഎം കൗണ്ടറിൽ പോയി മാത്രമല്ലാതെ ഓൺലൈനിൽ എങ്ങനെ പരിശോധിക്കാമെന്നു നോക്കാം. മിസ്ഡ് കോൾ ബാങ്കിങ് വഴിയുള്ള എസ്ബിഐ ബാലൻസ് ചെക്ക്, മിസ്ഡ് കോളിങ് ബാങ്കിങ് സേവനം ഉപയോഗിച്ച് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ എസ്ബിഐ അനുവദിക്കുന്നു. എസ്ബിഐ ക്വിക് മിസ്ഡ് കോൾ ബാങ്കിംഗ് സേവനങ്ങൾ ആക്സസ്
യുപിഐ വഴിയുള്ള പണമിടപാടുകളും മൂല്യവും കഴിഞ്ഞമാസം കുറഞ്ഞുവെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) റിപ്പോർട്ട്. മൊത്തം യുപിഐ ഇടപാടുകൾ മേയിലെ റെക്കോഡ് 1,404 കോടിയിൽ നിന്ന് 1,389 കോടിയിലേക്കും ഇടപാടുതുക 20.45 ലക്ഷം കോടി രൂപയിൽ നിന്ന് 20.07 ലക്ഷം കോടി രൂപയിലേക്കുമാണ് താഴ്ന്നത്.
എല്ലാം സൗജന്യമാണ് എന്ന രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് ഹിഡൻ ചാർജുകൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്ക് ഈടാക്കുന്നുണ്ടോ? തങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ തുക ഹിഡൻ ചാർജുകളായി പോകുന്നുണ്ടെന്നാണ് 63 ശതമാനം ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളും പറയുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ
മസ്കത്ത് ∙ ഈ മാസം 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ബാങ്ക് മസ്കത്തിന്റെ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി വിവിധ സേവനങ്ങൾ തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. മൊബൽ-ഇന്റർനെറ്റ് ബങ്കിങ്, സിഡിഎം, ഐവിആർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്നും ബാങ്ക് മസ്കത്ത് ഉപഭോക്താക്കൾക്ക് അയച്ച
തട്ടുകടകള്‍ മുതല്‍ ആംഡബര ബ്രാന്‍ഡ് ഷോറൂം വരെ എവിടെ ചെന്നാലും ഇപ്പോള്‍ ഡിജിറ്റല്‍ പെയ്മെന്റാണു താല്പര്യം. സാമ്പത്തിക കാര്യങ്ങള്‍ ഇങ്ങനെ വിരല്‍ത്തുമ്പില്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നതോടൊപ്പം സൈബര്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. സംശയാലുക്കളല്ലാത്ത ഉപഭോക്താക്കള്‍ ഇത്തരം തട്ടിപ്പുകാരുടെ
ന്യൂഡൽഹി∙ യെഎസ് ബാങ്ക് എടിഎമ്മുകൾക്കു മുന്നിൽ ശനിയാഴ്ച അനുഭവപ്പെട്ടത് ഇടപാടുകാരുടെ നീണ്ട നിര. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിക്ഷേപകർ പരിഭ്രാന്തിയിലായതോടെയാണ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ശനിയാഴ്ച രാവിലെ മുതൽ ഇടപാടുകാർ ...Yes Bank ATM, Net Banking, Manorama News
കാഷ് ലെസ് ഇക്കോണമി അഥവാ കറൻസി നോട്ടുകൾ ഇല്ലാത്ത സമ്പദ് വ്യവസ്ഥയിലേക്ക് പ്രയാണം നടത്തുന്നെന്നാണ് ബഡായി എങ്കിലും കാശിന്റെ സർക്കുലേഷന്‍ ഇപ്പോഴും കുറവൊന്നുമില്ല. ഇന്ത്യയാകെ 31 ലക്ഷം കോടിയുടെ നോട്ടുകൾ ചാണക വറളി മുതൽ ചന്ദ്രയാൻ വരെയുള്ള കൊടുക്കൽ വാങ്ങലുകളിലുണ്ട്.
ബാങ്ക് സെർവറിനു തകരാറുണ്ടായാൽ പോലും യുപിഐ പണമിടപാട് ഇനി എളുപ്പത്തിൽ നടക്കും. ഗൂഗിൾ പേ, ഫോൺപേ, പേയ്ടിം, ഭീം തുടങ്ങിയ ആപ്പുകൾ വഴി, ഒരു ഇടപാടിൽ 500 രൂപ വരെ ‘പിൻ നമ്പർ’ പോലും നൽകാതെ അതിവേഗം അയയ്ക്കാം. യുപിഐ ലൈറ്റ് സേവനത്തിന്റെ പരിധി ഉയർത്തിയ ആർബിഐ തീരുമാനം പ്രാബല്യത്തിൽ വന്നു. ഇതുവരെയുള്ള പരിധി 200 രൂപയായിരുന്നു. പരിധി ഉയർത്തിയതോടെ ഭൂരിഭാഗം പേരുടെയും ദൈനംദിന ഇടപാടുകളിൽ ഏറിയ പങ്കിനും പിൻ നമ്പർ ആവശ്യമില്ലാതായി.
Results 1-10 of 68