Activate your premium subscription today
10 വർഷം മുമ്പ്, അതായത് 2014ൽ മ്യൂച്വൽഫണ്ടുകളിൽ കേരളീയരുടെ ആകെ നിക്ഷേപം (എയുഎം) 7,927 കോടി രൂപയായിരുന്നു. എസ്ഐപികളുടെ ഉദയം കൂടുതൽ മലയാളികളെ പിന്നീട് മ്യൂച്വൽഫണ്ടുകളിലേക്ക് ആകർഷിച്ചു. ഒറ്റത്തവണയായി ഉയർന്ന തുകയോ (lumpsum investment) തവണവ്യവസ്ഥയിൽ മിനിമം തുക വീതം നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി/SIP) വഴിയോ ആണ് മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാനാവുക.
സോഷ്യൽ മീഡിയ വളർന്നതോടെ ഏറ്റവും പച്ചപിടിച്ച ഒരു കൂട്ടം ആളുകൾ ഫിൻഫ്ലുവൻസർമാർ ആണെന്ന് നിസംശയം പറയാം. ഒരു ഓഹരി ഒരു ദിവസം എത്ര ഉയരും എന്നുവരെ പല ഫിൻഫ്ലുൻസർമാരും രാവിലെ മുതൽ പ്രവചങ്ങൾ തുടങ്ങുന്ന പതിവ് പല സോഷ്യൽ മീഡിയ ചാനലുകളിലുമുണ്ട്. ചെറുപ്പക്കാരും, വിദ്യാർത്ഥികളുമാണ് ഫിൻഫ്ലുൻസർമാരെ വളർത്തുന്നതിൽ
ലോകം മുഴുവൻ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നു. ഇന്ത്യയും തിരഞ്ഞെടുപ്പ് ചൂടിലാണ്. അതുകൊണ്ടുതന്നെ ആഗോള - ദേശീയ സാമ്പത്തിക സാഹചര്യങ്ങൾ ഇപ്പോൾ പ്രവചിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഓഹരിയിൽ ഘട്ടംഘട്ടമായി മാത്രം നിക്ഷേപിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുമ്പോൾ സ്വീകരിക്കേണ്ട നിക്ഷേപ
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മാർച്ച് 14 മുതൽ മിഡ്, സ്മോൾ ക്യാപ് സ്കീമുകളിൽ ഒറ്റത്തവണ പണം സ്വീകരിക്കില്ലെന്ന് അറിയിച്ചു. സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ അപകടസാധ്യതയുണ്ടെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ചൂണ്ടിക്കാട്ടി ഒരു ദിവസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ നിപ്പോൺ, ടാറ്റ,
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്
Results 1-6