Activate your premium subscription today
ന്യൂഡൽഹി ∙ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി, കിസാൻ വികാസ് പത്ര തുടങ്ങി 10 സമ്പാദ്യപദ്ധതികളിലെ പലിശനിരക്ക് 0.1% മുതൽ 0.7% വരെ വർധിപ്പിച്ചു. ഇന്നുമുതൽ ജൂൺ 30 വരെയാണു പ്രാബല്യം. സേവിങ്സ് ഡിപ്പോസിറ്റ് (4%), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (7.1%) എന്നിവയുടെ പലിശയിൽ മാറ്റമില്ല.
ഇന്ത്യയിലെ സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വര്‍ഷങ്ങളായി പരിചിതമായ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞതുകയും
കുഞ്ഞുങ്ങൾക്കായുള്ള എന്തു കാര്യത്തിലും റിസ്കെടുക്കാൻ ആരും തയാറാകില്ല.നിക്ഷേപത്തിന്റെ കാര്യത്തിലും ഇത് ശരിതന്നെ. അവർക്കായി ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ച് അവസാനം അത് കൃത്യമായി തിരികെ ലഭിക്കുക തന്നെ വേണം.അതിനായി എല്ലാവരും അങ്ങേയറ്റം വിശ്വാസത്തോടെ നിക്ഷേപിക്കുവാൻ ഇഷ്ടപ്പെടുന്ന പദ്ധതികളാണ്
ന്യൂഡൽഹി ∙ 7 വർഷ കാലാവധിയും 6 മാസത്തിലൊരിക്കൽ പലിശ നിരക്കിൽ മാറ്റവുമുള്ള സേവിങ്സ് കടപ്പത്ര പദ്ധതി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. നാളെ മുതൽ പ്രാബല്യത്തിലുള്ള പദ്ധതിക്ക് ആദ്യ 6 മാസത്തേക്ക് 7.15 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്. ∙വ്യക്തികൾക്കു തനിച്ചും കൂട്ടായും മൈനറുടെ പേരിലും കടപ്പത്രം
Results 1-4