Activate your premium subscription today
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനുപോലും പെൻഷൻ ലഭിച്ചിട്ടില്ല. കേരളത്തിലും രണ്ടു ശതമാനത്തോളം അപേക്ഷകർക്കു മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയിട്ടുള്ളത്. പരമോന്നത നീതിപീഠത്തിന്റെ അനുകൂലവിധി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ എത്രയുംവേഗം ആശ്വാസലേപനമായിത്തീരുമെന്നാണു കരുതിയതെങ്കിലും അതിപ്പോഴും ബഹുഭൂരിപക്ഷംപേർക്കും ദൂരസ്വപ്നം മാത്രം.
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും ക്രൂരമായ അവഗണനയാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ്
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ കളമൊരുങ്ങുന്നു. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ (ബേസിക് പേ) 50 ശതമാനം വരെ തുക നാഷണല്‍ പെന്ഷന് സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ പെന്ഷന് ഗ്യാരന്റിയായി നല്കാന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്
ചോദ്യം : 40 വയസ്സായ ഐടി പ്രൊഫഷണലാണ്. പത്തു വർഷത്തിനുള്ളിൽ വിരമിക്കാനാണ് ഉദ്ദേശ്യം. അതിനുശേഷം മാസം 75,000 രൂപയോളം സ്ഥിരമായി പെൻഷൻ പോലെ നേടണം. അതിനായി ഒരു തുക ഒരുമിച്ചു ഡെപ്പോസിറ്റ് ചെയ്യാനായി മൂന്ന്–നാല് സ്കീം പറഞ്ഞുതരാമോ? എത്ര തുക ഇടണം? എന്റെ കാലശേഷം മുതലും അധികനേട്ടവും നോമിനിക്കു കിട്ടണം.
തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്കു പോകുന്ന സംസ്ഥാനങ്ങളെ കാത്തിരിക്കുന്നത് വൻ ധനപ്രതിസന്ധിയാണെന്ന് റിസർവ് ബാങ്കിന്റെ (ആർബിഐ) വാർഷിക റിപ്പോർട്ടിൽ മുന്നറിയിപ്പ്. പഴയ പെൻഷൻ പദ്ധതിയിലേക്കു പോയാൽ സർക്കാരിന്റെ പെൻഷൻ ചെലവ് 4 മടങ്ങ് വർധിക്കും. ധനക്കമ്മിയുടെ (വരവും ചെലവും തമ്മിലെ അന്തരം അഥവാ കടമെടുക്കുന്ന തുക) ദേശീയ ശരാശരി, 3.1% മാത്രമായിരിക്കെ ചില സംസ്ഥാനങ്ങൾ 4% വരെയെത്തിച്ചിട്ടുണ്ട്. ആകെ കടം ദേശീയ തലത്തിൽ ജിഡിപിയുടെ 27.6% മാത്രമാണ്. എന്നാൽ, പല സംസ്ഥാനങ്ങളും 35% വരെയെത്തി. ഇത് അപകടകരമായ നിലയാണ്. കേരളത്തിൽ 36.9 ശതമാനമാണ്.
മലപ്പുറം ∙ കെഎസ്എഫ്ഇ റെയ്ഡ് വിവാദം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്നും അതു തീർത്തശേഷം അവർ ജനങ്ങളെ ബോധ്യപ്പെടുത്തട്ടേയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളർ കേസിൽ ഇനിയെന്തു വെളിപ്പെടുത്തലുകൾ വന്നാലും | Kerala Local Polls | Oommen Chandy | Manorama News
അര ശതമാനമെങ്കിലും കൂടുതൽ പലിശ കിട്ടുന്ന അവസരങ്ങളിൽ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നിക്ഷേപിച്ച് അതിൽ നിന്നുള്ള വരുമാനമെടുത്ത് ജീവിതച്ചെലവ് നിർവഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ പലവിധ ആശങ്കകളും സാമ്പത്തിക അസ്ഥിരതകളും ഇതിനു തടസ്സം സൃഷ്ടിക്കാറുണ്ട്. അനുദിനച്ചെലവിനാവശ്യമായ തുക കൃത്യമായ ഇടവേളകളിൽ ഉറപ്പായും
വരുമാനത്തിന്റെ ഒരു ഭാഗം മിച്ചം പിടിച്ച്, വരുമാനം നിലയ്ക്കുന്ന നാളുകൾക്കായി ഒരു കോർപസ് തുക സമാഹരിക്കുന്ന നിക്ഷേപ ഘട്ടത്തിൽ നിശ്ചയമായും പാലിച്ചിരിക്കേണ്ട ചില സാമ്പത്തിക പ്രമാണങ്ങളുണ്ട്. റിട്ടയർമെന്റ് കാലത്തെ ചെലവുകൾ നിർവഹിക്കാൻ ആവശ്യമായത്ര പെൻഷൻ തുക ഉറപ്പാക്കാൻ ഈ നിബന്ധനകളും അടിസ്ഥാന തത്വങ്ങളും
ശരാശരി 28,000 ദിനങ്ങളാണ് മലയാളിയുടെ ആയുസ്സ്. ഏതാണ്ട് 75 വർഷം. പ്രായം 50ൽ എത്തിയാലും റിട്ടയർമെന്റ് കാലത്തെ ജീവിതച്ചെലവുകളെക്കകുറിച്ച് ഒട്ടുമിക്കവരും ഗൗരവത്തോടെ ചിന്തിക്കുന്നില്ല. എന്തെങ്കിലും ഇതിനായി കരുതി വച്ചിട്ടുണ്ടെങ്കിൽ പോലും ഇനിയും സമയമുണ്ടല്ലോ, ഇപ്പോഴത്തെ അത്യാവശ്യം നടക്കട്ടെ എന്ന
ഞാൻ ഐ ടി കമ്പനി ജീവനക്കാരനാണ്. ഇപ്പോൾ 40വയസാണ്. 55 വയസിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു. പ്രതിമാസം 45000 രൂപയാണ് ഇപ്പോഴത്തെ ചെലവ്. എനിക്ക് അനുയോജ്യമായ പെൻഷൻ പദ്ധതി നിർദേശിക്കാമോ? സജിത്ത്, ചാലക്കുടി ∙ പ്രതിവർഷം വർധിച്ചു ലഭ്യമാകുന്ന പെൻഷൻ തുകയിലൂടെ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന മികച്ച പെൻഷൻ
Results 1-10 of 51