Activate your premium subscription today
നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന് (എൻഎസ്ഇ) സെബിയുടെ അനുമതി. സൂചികയ്ക്ക് 24ന് തുടക്കമാകും. നിഫ്റ്റി 100 സൂചികയിൽ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50.
മുംബൈ. ആഗോള വിപണിയെ പിന്തുടർന്ന് നേട്ടത്തില്‍ വ്യാപാരം നടത്തി വിപണി. സെൻസെക്സ് 356.13 പോയിന്റ് ഉയർന്ന് 65,700.3 ലും നിഫ്റ്റി 102.45 പോയിന്റ് നേട്ടത്തിൽ 19,458.35ലും വ്യാപാരം ആരംഭിച്ചു. വിദേശസ്ഥാപനങ്ങളുടെ തുടർച്ചയായ നിക്ഷേപവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് വിപണിയിൽ നേട്ടമെടുപ്പ്
മുംബെ. വിപണിയിൽ നേട്ടമെടുപ്പു തുടർന്ന് ബിഎസ്ഇ സ്മോൾകാപ് സൂചിക. ജൂൺ 7ന് രാവിലത്തെ സെഷനിൽ വിപണിയിൽ 31,396.64 എന്ന പുതിയ റെക്കോർഡ് നേട്ടത്തിൽ സൂചിക വ്യപാരം നടത്തി. റെയിൽവേ, ഓട്ടോ സൂചികകള്‍ സെക്ടറിൽ നേട്ടമുണ്ടാക്കിയത് ഗുണം ചെയ്തു. 2022 ജനുവരിയിലെ റെക്കോർഡാണ് ഇതോടെ മറികടന്നത്. നിഫ്റ്റി സ്മോൾകാപ് സൂചിക
വിദേശ നിക്ഷേപകർ മാത്രം വിചാരിച്ചാൽ ഇന്ത്യൻ ഓഹരി വിപണി ഉയരുകയും, താഴുകയും ചെയ്യുന്ന പ്രവണത ഇനി ഉണ്ടാകില്ലേ? ഇല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം കമ്പനികളും മറ്റും കൈയാളുന്ന വിഹിതമൊഴിവാക്കിയാൽ ഇന്ത്യൻ ഓഹരി വിപണിയുടെ 25 ശതമാനവും ഇപ്പോൾ ഇന്ത്യക്കാരുടെ കൈകളിൽ തന്നെയാണ്. ആഭ്യന്തര നിക്ഷേപക
ന്യൂഡൽഹി∙ മാർച്ചിൽ രാജ്യത്തെ ഉൽപാദനരംഗത്ത് മികച്ച മുന്നേറ്റം. വ്യാപകമായി പുതിയ ഓർഡറുകളും ലഭിച്ചതാണ് നേട്ടമായത്. ഇതോടെ ഉൽപാദനം മൂന്നു മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. എസ്ആൻഡ്പി ഗ്ലോബൽ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) 56.4 ആയി ഉയർന്നു.
മുംബൈ∙ 2022ൽ ഇന്ത്യൻ ഓഹരി വിപണിയെ കൈവിട്ട് വിദേശ നിക്ഷേപകർ. കഴിഞ്ഞ മൂന്നു വർഷം വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടിയ നിക്ഷേപകർ, 2022ൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിറ്റഴിക്കലാണ് നടത്തിയത്. ഏകദേശം 1.21 ലക്ഷം കോടിരൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിറ്റു. കടപ്പത്രവിപണിയിൽ നിന്ന് 16,600 കോടി
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന വാർത്തകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ പ്രധാന ഓഹരി സൂചികകളെല്ലാം വലിയ അളവിൽ കൂപ്പുകുത്തിയ സംഭവം നിക്ഷേപകർ ഓർക്കുന്നുണ്ടാവാം. ഇക്കാരണത്താൽ 2020 മാർച്ച് മാസത്തിൽ മാത്രം രണ്ടു തവണ വിപണിയിൽ വ്യാപാരം 45 മിനിറ്റ് വീതം നിർത്തിവയ്ക്കുകയുമുണ്ടായി.
നിഫ്റ്റിയിലും സെൻസെക്സിലുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് മുൻനിര ഓഹരികളാണല്ലോ. എന്നാൽ പിന്നെ ഇൻഡെക്സിന്റെ ഒരു മിശ്രണം തന്നെ വാങ്ങിവയ്ക്കുന്നതല്ലേ ബുദ്ധി? വിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കാൻ സമയമില്ലാത്തവരും ഏതെങ്കിലും ഒന്നോ രണ്ടോ സ്റ്റോക്കുകളിൽ മാത്രം നിക്ഷേപിച്ചാലുണ്ടാവുന്ന റിസ്കിനെക്കുറിച്ച്
മുംബൈ∙ ആഗോള വിപണികളിലെ ഉണർവ് ഇന്ത്യൻ ഓഹരി വിപണിക്കും നേട്ടമായി. സെൻസെക്്സ് 1181.34 പോയിന്റ് ഉയർന്ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നിലവാരമായ 61,795.04 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 321.50 പോയിന്റ് കയറി 18,349.70 പോയിന്റിലും എത്തി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളിൽ ആവശ്യക്കാർ കൂടിയതാണ് വിപണിക്ക്
പഴയ കണക്കുപുസ്തകം അടച്ചുവച്ച് പ്രതീക്ഷയോടെ പുതിയത് തുറക്കുന്നതാണ് സംവത് സമാരംഭത്തിന്റെ സങ്കല്പം. സംവത് 2077 ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കനത്ത നേട്ടം സമ്മാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞുപോയത് നേരിയ നഷ്ടത്തിന്റെ വര്‍ഷമാണ്. സംവത് 2077...Indian Stock Market, Sensex, Nifty, Manorama News Premium
Results 1-10 of 14