Activate your premium subscription today
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി ഐടി ഇന്‍ഡക്സ് ഫണ്ട് എന്ന പേരില്‍ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.പുതിയ ഫണ്ട് ഓഫര്‍ ജൂണ്‍ 27-ന് തുടങ്ങി ജൂലൈ 11-ന് അവസാനിക്കും. കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടര്‍ന്ന് ഒരു
ഐഐഎഫ്എല്‍ അസറ്റ് മാനേജുമെന്റ് എന്ന് അറിയപ്പെട്ടിരുന്ന 360 വണ്‍ അസറ്റ് മാനേജുമെന്റിന്റെ 360 വണ്‍ ഫ്ളെക്സിക്യാപ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിനു തുടക്കമായി. 26 ജൂണ്‍ വരെ നീണ്ടു നില്ക്കുന്ന പുതിയ ഫണ്ട് ഓഫറില്‍ കുറഞ്ഞത് 1000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ മടങ്ങുകളും നിക്ഷേപിക്കാം. ജൂലൈ ആറു മുതല്‍
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് പുതിയ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) ഒക്ടോബർ 20 വരെ ലഭ്യമാകും. ഗതാഗതം, ചരക്ക് നീക്കം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ സാന്നിദ്ധ്യമുള്ള കമ്പനികളുടെ ഓഹരികളിലും ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുന്ന
വാഹന മേഖലയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പുതിയ ഓട്ടോ ഇടിഎഫ് അവതരിപ്പിച്ചു. വാഹന മേഖലയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഇടിഎഫ് ആണ് നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി ഓട്ടോ ഇടിഎഫ്. നിഫ്റ്റി ഓട്ടോ ഇന്‍ഡക്സ് പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് സ്കീമാണിത്.
Results 1-4