Activate your premium subscription today
ന്യൂഡല്‍ഹി ∙ അവിവാഹിതരായ പങ്കാളികൾക്ക് ഇനി ഓയോയില്‍ മുറിയില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഈ വര്‍ഷം മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
ന്യൂഡൽഹി ∙ ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേഷ് അഗർവാൾ ബഹുനില കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡിഎൽഎഫ് ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽനിന്ന് ഒരാൾ താഴേക്കു വീണതായി ഉച്ചയ്ക്ക് ഒരു മണിയോടെ വിവരം ലഭിച്ചെന്നാണ് പൊലീസ് ഭാഷ്യം. ഇദ്ദേഹത്തെ ഉടനെ
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് കൂട്ടായി ഒയോ പദ്ധതി ഹോസ്പിറ്റാലിറ്റി ടെക്നോളജി പ്ലാറ്റ്ഫോമായ ഒയോ,ട്രാവൽ ഗ്രൂപ്പായ 'അഡ്വഞ്ചർ വിമൻ ഇന്ത്യ'യുമായി ചേർന്ന് ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി ഒരു പദ്ധതി അവതരിപ്പിച്ചു. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷിതമായ സാഹസിക യാത്രകൾക്ക് പിന്തുണ നൽകാനാണ്
ലക്നൗ ∙ ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ കൈക്കലാക്കിയ സംഘം പണം നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തിൽ
Results 1-4