Activate your premium subscription today
കൊച്ചി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ അടുത്ത മാസം മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐഎൻടിയുസി. ജൂലൈ 26ന് മിൽമയുടെ ദക്ഷിണമേഖലയിൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കോടു കൂടിയാണു സമരപരമ്പരകൾ ആരംഭിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരൻ പറഞ്ഞു. പൊതുമേഖലാ
റിയാദ് ∙ സൗദി അറേബ്യ 14 കായിക ടീമുകളുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചു. സ്പോർട്സ് ക്ലബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രൈവറ്റൈസേഷൻ പ്രോജക്ടിലെ രണ്ടാം ട്രാക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് വിവിധ ഡിവിഷനുകളിൽ നിന്നുള്ള 14 ടീമുകളെ സ്വകാര്യവത്കരിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചത്. ക്ലബ്ബുകളുടെ ആദ്യ
വിദേശ സർവകലാശാലയെ കേരളത്തിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് സിപിഎം പറഞ്ഞത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ്. വിദേശ സർവകലാശാലകളുടെ വരവ് ഉന്നത വിദ്യാഭ്യാസ മേഖലയെ മോശമായി ബാധിക്കുമെന്നും രാജ്യത്തെ സംസ്കാരത്തിനുതന്നെ അപചയം സംഭവിക്കുമെന്നും പറഞ്ഞത് കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രിമാരും. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ഇടത് എംഎൽഎമാർ ഘോരഘോരം പ്രസംഗിച്ചത് നിയമസഭാ രേഖകളിൽ ഇന്നുമുണ്ട്. പക്ഷേ ഫെബ്രുവരി 5ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഇതൊന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല. സ്വകാര്യ മേഖലയുടെ ഭാഗമായി നിന്ന് ചൈന വികസിച്ചതു പോലെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി കേരളവും വികസിക്കുമെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്! എന്നാൽ സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള സിപിഎമ്മിന്റെ സമരങ്ങളുടെ പേരിൽ കേരളത്തിലെ വിദ്യാർഥികൾക്കു നഷ്ടപ്പെട്ട അവസരങ്ങൾക്ക് ആര് ഉത്തരം പറയും? ആ സമരങ്ങളിൽ വീണ ചരിത്രത്തിലെ ചോര അത്രയെളുപ്പം തുടച്ചുമാറ്റാനാകുമോ? ഇപ്പോഴത്തെ വിവാദത്തിൽ കേരളത്തിനും കേന്ദ്രത്തിനും പല നിലപാടാണോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ ഏറ്റവും പുതിയ എപ്പിസോഡിൽ.
പാവങ്ങളെ പരിഗണിക്കാത്ത ബാങ്കുകളെ നിലയ്ക്കുനിർത്തണമെന്ന വാദത്തിനായിരുന്നു അന്നു മുൻതൂക്കം. ഇന്ദിരാ ഗാന്ധിയെന്ന ഭരണാധികാരി താൻ ....Banking Nationalization, Privatization
പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും വിപുലമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ ജോലിയെന്ന് മോദി പറഞ്ഞു. ...PM Modi, PM Narendra Modi, India privatization,
ന്യൂഡൽഹി∙ രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവൽക്കരണത്തിനുള്ള... ...Nationalised Banks, Privatization
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സ്വകാര്യവൽക്കരണത്തിനെതിരെയും ശമ്പള പരിഷ്ക്കരണം നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് കെഎസ്ആർടിസിയിൽ പണിമുടക്കിന് ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് തീരുമാനിച്ചു.... | KSRTC Strike | Manorama News
ന്യൂഡൽഹി∙ സ്വകാര്യ കമ്പനികൾ രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ യാത്രാ നിരക്ക് നിശ്ചയിക്കാൻ കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് റെയിൽവെ. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനാണ് തീരുമാനമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വി.കെ.യാദവ് പറഞ്ഞു. ഇന്ത്യയിൽ റെയിൽവേ നിരക്കുകൾ രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. ഓസ്ട്രേലിയയില...Indian Railway, Private Trains
കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണം തടയുന്നതിനുള്ള ലേലത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനായി സംസ്ഥാന സർക്കാർ നൽകിയത് | Thiruvananthapuram Airport Privatisation | Airport Privatisation | Thiruvananthapuram | Thiruvananthapuram Airport | Kerala Government | Manorama Online
ഐ ഡി ബി ഐ ബാങ്കിനെ സ്വകാര്യവത്കരിക്കുന്നതിനായി സർക്കാർ വെള്ളിയാഴ്ച ബിഡ്ഡുകൾ ക്ഷണിച്ചു. എൽ ഐ സി യുമായി ചേർന്ന് ധനകാര്യ സ്ഥാപനത്തിലെ മൊത്തം 60.72 ശതമാനം ഓഹരികൾ വിൽക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഐഡിബിഐ ബാങ്കിൽ സർക്കാരിനും എൽ ഐ സി ക്കും 94.72 ശതമാനം ഓഹരിയുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്
Results 1-10 of 19