Activate your premium subscription today
പലരും ഇഷ്ട മോഡൽ സ്വന്തമാക്കുന്നതിനു മുഴുവൻ പണം നൽകാതെ വാഹനവായ്പയെ ആശ്രയിക്കുന്നവരാണ്. വലിയൊരു തുക പെട്ടെന്നു കണ്ടെത്തേണ്ടതില്ല, മാസാമാസം തവണകളായി അടച്ചാൽമതി. വാഹനവിലയുടെ 90–95 ശതമാനംവരെ തുക നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാണ് എന്നതൊക്കെ വാഹനവായ്പയുടെ ആകർഷണമാണ്. ധനകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം
1,200 രൂപ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന എനിക്ക് ഒരു മാസത്തിൽ 15 ദിവസമേ പണി ഉണ്ടാകാറുള്ളൂ. 2 ആൺമക്കൾ ആണ് ഉള്ളത്. ഭാര്യ ഇല്ല. വാടക വീട്ടിലാണു താമസം (മാസവാടക–5,000 രൂപ). മാസം 5,000 രൂപ വാഹന വായ്പാ അടവുണ്ട്. ഒരു രൂപപോലും സമ്പാദ്യം ഇല്ല. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ നിർദേശം
ഇരുചക്ര വാഹനം ഒരു യാത്രാ ഉപാധിയെന്നതിനുപരി ജീവിതത്തിന്റെ അവിഭാജ്യഘടകമാണു മിക്കവർക്കും. അതു വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ കുറെയധികം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ചിലർക്ക് വാഹനം സ്വന്തമാക്കാനുളള പണം കയ്യിലുണ്ടാവും. മറ്റു ചിലർക്ക് വായ്പ എടുക്കേണ്ടിവരും. ധാരാളം ബാങ്കുകൾ ഇരുചക്ര വാഹന വായ്പ
പുതിയതും പഴയതുമായ കാറുകളും ഇരുചക്ര വാഹനങ്ങളും വാങ്ങാന്‍ സീറോ പ്രോസസ്സിങ് ഫീസുമായി യൂണിയന് ബാങ്കിന്റെ യൂണിയന് മൈല്‍സ് വാഹന വായ്പകള്‍ പ്രയോജനപ്പെടുത്താം. ആവശ്യമായ രേഖകളെല്ലാം നല്കി കഴിഞ്ഞാല്‍ വെറും രണ്ടു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വായ്പ ലഭിക്കുമെന്നതടക്കം നിരവധി സവിശേഷതകളാണീ യൂണിയന്
ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക് കമ്പനിയായ കാര്‍സ്24 യൂസ്ഡ് കാറുകൾക്കായി വാഹന വായ്പ അവതരിപ്പിച്ചു. വാഹന ഗുണമേന്മ, വില,വിൽപ്പനാനന്തര പിന്തുണ തുടങ്ങി കാര്യങ്ങളിലെല്ലാം മികച്ചസേവനമെത്തിക്കുന്ന സ്ഥാപനം അടുത്ത ഘട്ട
കൊച്ചി ∙ പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ‘റീട്ടെയ്ൽ ബൊനാൻസ ഫെസ്റ്റീവ് ധമാക്ക ഓഫറി’ന്റെ ഭാഗമായി ഭവന, കാർ വായ്പകളുടെ പലിശ നിരക്കിൽ കുറവു വരുത്തി. 6.80 ശതമാനമായിരുന്ന ഭവന വായ്പാ നിരക്ക് 6.40 ശതമാനമായാണു കുറച്ചിരിക്കുന്നത്. കാർ വായ്പയുടെ പലിശ നിരക്ക് 7.05ൽ നിന്ന് 6.80 ശതമാനമായി കുറച്ചു.
യോനോ വഴി യുമായി എസ്ബിഐ . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ഇനി വളരെ എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പ എടുക്കാം. ഇതിനായി എസ്ബിഐ ഈസി റൈഡ് എന്ന പുതിയ പ്രീ അപ്രൂവ്ഡ് വായ്പ പദ്ധതി അവതരിപ്പിച്ചു. അര്‍ഹരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ശാഖകള്‍ സന്ദര്‍ശിക്കാതെ യോനോ
ഉത്സവകാലമെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കായി കിടിലൻ ഓഫറുകൾ അവതരിപ്പിക്കുകയാണ് ബാങ്കുകൾ. ഭവന- വാഹന വായ്പകളില്‍ പലിശനിരക്കിലും പ്രോസസിംഗ് ഫീസിലുമുള്ള ഇളവുകളാണ് ഫെഡറൽ ബാങ്കിന്റെ പ്രധാന ആകര്‍ഷണം. ഭവനവായ്പയുടെ മാസതവണ ലക്ഷത്തിന് 676 രൂപ മുതലും വാഹന വായ്പയുടെ മാസതവണ ലക്ഷത്തിന് 1534 രൂപ മുതലുമാണ്
വാഹനങ്ങൾ കൈമാറുമ്പോൾ എൻ ഒ സി ക്കായി ബാങ്കുകളിൽ ഇനി കയറിയിറങ്ങി വലയേണ്ട .ബാങ്കുകളെ 'വാഹൻ' വെബ് സൈറ്റുമായി ബന്ധിപ്പിക്കും .വാഹനത്തിന്റെ ബാങ്ക് വായ്പാ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നു ലഭിക്കും . വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും അപ് ലോഡ്
വാഹനക്കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻഒസിക്കു വേണ്ടി അലയേണ്ടതില്ലെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ 'വാഹൻ' വെബ്സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും....Vehicle loan, Vehicle loan manorama news, Vehicle loan online details, Vehicle loan bank details
Results 1-10 of 26