Activate your premium subscription today
അഭിനയമികവു കൊണ്ട് സ്ക്രീനിൽ വിസ്മയം സൃഷ്ടിച്ച ഒരച്ഛന്റെയും മകന്റെയും പിൻമുറക്കാരനാണ് ഋതുൺജയ്. വില്ലനായി മലയാള സിനിമയെ വിറപ്പിച്ച, സ്വഭാവ നടനായി വിസ്മയിപ്പിച്ച ടി.ജി.രവിയുടെ കൊച്ചുമകൻ, അഭിനയത്തിലെ കയ്യടക്കവും മികവും കൊണ്ടു ശ്രദ്ധിക്കപ്പെട്ട ശ്രീജിത് രവിയുടെ മകൻ. ‘പ്രകാശൻ പറക്കട്ടെ’ എന്ന
Results 1-1