Activate your premium subscription today
ന്യൂയോർക്ക്∙ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസ് സർക്കാർ പരാജയപ്പെട്ടെന്നും യൂനുസ് വംശഹത്യയിൽ പങ്കാളിയാണെന്നും ആരോപിച്ച് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യം വിട്ടതിന് ശേഷം നടത്തിയ ആദ്യ പൊതു പ്രസംഗത്തിലാണ് ബംഗ്ലദേശിലെ നിലവിലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തിയത്. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ പരാമർശം.
കോഴിക്കോട്∙ കാസർകോട്ടുനിന്നും ചെന്നൈയിൽനിന്നും ഉയർന്നുവന്ന വംശഹത്യാ ഭീഷണിക്കെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ഹിന്ദു ഐക്യവേദിയുടെ വനിതാവിഭാഗമായ മഹിളാ ഐക്യവേദിയുടെ
Results 1-2