Activate your premium subscription today
തിരുവനന്തപുരം∙ സദസ്സിൽ നിന്നൊരു കൂട്ടക്കയ്യടി ഉയർന്നാൽ പടക്കം പൊട്ടുന്നതുപോലെ തോന്നും ദേവാംഗനയ്ക്ക്. ആകാശത്തിലേക്കുയർന്ന തീഗോളം മനസ്സിലേക്കെത്തും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തിൽ പൊള്ളലേറ്റ ദേവാംഗന ഉൾപ്പെട്ട കാസർകോട് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന് എച്ച്എസ്എസ് വിഭാഗം കൂടിയാട്ടത്തിൽ എ ഗ്രേഡ് ലഭിച്ചു.
പാലക്കാട് ∙ കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ (96) അന്തരിച്ചു. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത പുത്രനാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിൽ ഡീൻ ആയും സേവനമനുഷ്ഠിച്ചു. മിഴാവിൽ തായമ്പക, മിഴാവ് മേളം തുടങ്ങിയ ആവിഷ്കാരങ്ങൾ
തൃപ്പൂണിത്തുറ ∙ ആസ്വാദകരെ വിസ്മയിപ്പിച്ചു ‘ കിരാതാർജുനീയം’ കൂടിയാട്ടം. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷിക യോഗത്തിന്റെ ഭാഗമായിട്ടാണ് കളിക്കോട്ട പാലസിൽ കിരാതാർജുനീയം കൂടിയാട്ടം അരങ്ങേറിയത്.ഇരിങ്ങാലക്കുട അമ്മന്നൂർ മാധവ ചാക്യാർ സ്മാരക മാധവ മാതൃ ഗ്രാമമാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ
ഇരിങ്ങാലക്കുട ∙ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവന്നിരുന്ന സമ്പൂർണ തോരണയുദ്ധം കൂടിയാട്ടം നിർവഹണം സഹിതം സമാപിച്ചു. ഏഴ് വർഷത്തിനു ശേഷമാണ് തോരണയുദ്ധം വീണ്ടും അരങ്ങേറുന്നത്. സീതാദർശനത്തിനു ശേഷം അശോകവനികോദ്യാനം നശിപ്പിച്ച് രാവണസഭയിലെത്തിയ ഹനുമാൻ ശ്രീരാമനെ
Results 1-4