Activate your premium subscription today
സനു തിരുവാർപ്പ് എഴുതുന്ന നോവൽ – ഓർഡർ ഓഫ് ദ എംപയർ
സാർ എന്താണിത്, നമ്മുടെ നിമ്മിയെ.... അയാൾ?. സംസാരിക്കാനാവാതെ ദീപ വിഷമിച്ചു. ചെറിയാൻ ചുണ്ടിൽ വിരൽ ചേർത്തു. നിങ്ങൾ കണ്ടില്ലേ .അയാൾ ഇൻഫെക്ടഡ്...ആണ്.. ടിഎസ്ഇ.അയാളുടെ നേര്‍വസ് സിസ്റ്റത്തെ ബാധിച്ചു കഴിഞ്ഞു. നിമ്മിയെ പ്രെപ്പോസ് ചെയ്തപ്പോഴൊന്നു എനിക്കത് തിരിച്ചറിയാനായില്ല, പക്ഷേ റീസെൻലി ഇയാളുടെ ബിഹേവിയർ
പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു മൃതദേഹം കിടന്നു.അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോർജ്ജ് ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു.ഡോക്ടർ?.. ഉപകരണങ്ങൾ തിരിയുകയായിരുന്ന ചെറിയാൻ തിരിഞ്ഞുനോക്കി.
നീട്ടി ഹോണടിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തി ഗേറ്റു തുറന്നു. ആ ആഢംബര കാർ അകത്തേക്ക് ഒഴുകി നീങ്ങി. റഹിം തന്റെ സിറ്റൗട്ടിൽ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. ദീപ്തിയും നരേന്ദ്രനും വാഹനത്തിൽ നിന്നിറങ്ങി. ദീപ്തിയെ വിസിറ്റിംഗ് റൂമിലിരുത്തിയശേഷം നരേന്ദ്രന് അകത്തേക്കുകയറി, വെള്ളിത്തിരയിൽ
കമ്മീഷണർ ജിനദേവ് ഐപിഎസ് വീഡിയോ ദൃശ്യങ്ങളിലേക്കു ശ്രദ്ധിച്ച് നോക്കിയിരുന്നു. ദീപകും വീണയും വിറങ്ങലിച്ച് അടുത്ത് നിന്നു. 10 ക്യാമറകളിലെ ഫുട്ടേജുകള്‍, പക്ഷേ ഒരിടത്ത്പോലും ആ ബെഡിന്റെ മറുവശം കാണാൻ പറ്റുന്നില്ല, ദീപക് നിങ്ങള്‍ അൽപ്പം കഷ്ടപ്പെടേണ്ടി വരും, ദീപക് ദയനീയമായി വീണയെ നോക്കി. സർ ലെഫ്റ്റ് സൈഡ്
ഒരു ചെന്നായ. കോട്ടയുടെ ചരിഞ്ഞ മേൽക്കൂരയുടെ മുകളിലെ ഇരുട്ടുമൂടിയ ഇടത്തിലിരുന്നു ഓരിയിട്ടു കൊണ്ടിരുന്നു. പതിയെ ആ ചെന്നായ ഒരു മനുഷ്യന്റെ രൂപത്തിലേക്കു മാറി. പെട്ടെന്നു ആകെ ഇരുട്ടായി. ഒരു മിന്നൽപ്പിണർ. അന്തരീക്ഷം പഴയപടിയായി, ഏവരും ശ്വാസം വിട്ടു. 'നൈസ് ഐഡിയ,ആന്റ് അഡാപ്റ്റേഷന് റ്റൂ റിയലിസ്റ്റിക്' ആരോ
ആ ഗോഡൗണിനുള്ളിൽ അന്തരീക്ഷ വായുവിൽ പോലും പൊടിയായിരുന്നു. എസ്ഐയും സംഘവും അകത്തേക്ക് ടോർച്ച് തെളിച്ചു. ഒരു ഫാൻ കറങ്ങിക്കൊണ്ടിരുന്നു. മുറിയുടെ വശത്തെ സ്വിച്ച് ബോർഡ് കണ്ടുപിടിച്ച പൊലീസുകാരിലൊരാൾ താക്കോലിന്റെ അഗ്രം കൊണ്ടു സ്വിച്ചമർത്തി ലൈറ്റ് ഓണാക്കി. നിരവധി മദ്യക്കുപ്പികളും സിറിഞ്ചുകളും മുറിക്കുള്ളിൽ
ജീപ്പിൽ പോകുമ്പോൾ ലോക്ക് ചെയ്ത റൂമുകളിലെ കൊലപാതകകഥ പറയുന്ന അഗതാക്രിസ്റ്റിയുടെയും അലൻപോയുടെയും നിരവധി നോവലുകളായിരുന്നു പ്രദീപിന്റെ മനസ്സിൽ. നൂറുകണക്കിന് മാർഗ്ഗങ്ങൾ ആലോചിച്ചാൽ കിട്ടും.
വെല്ലുവിളി നേരിട്ടു, പ്രേത ബംഗ്ളാവിൽ താമസിക്കാൻ അവർ തയാറായി; ഇനിയെന്തായിരിക്കും! വിശാലമായ ചതുപ്പു പ്രദേശത്തോടു ചേർന്നു സ്ഥിതി ചെയ്യുന്നു പുരാതന കോട്ടപോലെയുള്ള കെട്ടിടം –കൊച്ചിൻ ഫിലിം സിറ്റി എന്നു വലിയ ബോർഡ്. അതിനു മുകളിൽ ഒരു പരുന്തിന്റെ ശിൽപം. ഗേറ്റിനടുത്തേക്കു വാഹനങ്ങൾ എത്തി. വശത്തെ ചെറിയ
ഒരു സ്ത്രീയുടെ അറുത്തെടുത്ത കൈപ്പത്തിയാണ്. അലക്ഷ്യമായി മുറിച്ചെടുത്തതിനാൽ മണിബന്ധത്തിനടുത്ത് എല്ല് തള്ളിയിരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കളിപ്പാട്ടം പോലെ എടുത്ത് കണ്ണിനടുത്ത് പിടിച്ചു നോക്കി.
Results 1-9