Activate your premium subscription today
ആധുനിക ലോകത്തിൽ യുവജനങ്ങൾ വൻ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, ചിട്ടയായ പ്രവർത്തനങ്ങളും, ദൈവവിശ്വാസവും മുറുകെപ്പിടിച്ച് നന്മ മരങ്ങൾ ആകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഡിഗ്രി ഓണേഴ്സിനു പുതുതായി നേരിട്ടുള്ള പ്രവേശനം വഴി അഡ്മിഷൻ വിദ്യാർത്ഥികളുടെയും,
തിരുവനന്തപുരം ∙ കേരളീയം സമാപിച്ചെങ്കിലും വേദി ഒഴിയാത്തതിനെത്തുടർന്ന് സർവകലാശാല പരീക്ഷ മാറ്റിവച്ചു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിങ് ആൻഡ് സ്കൾപ്ചർ) പരീക്ഷകളാണ് ഒന്നര മാസം നീട്ടിയത്. കഴിഞ്ഞ മാസം 21 ന് ആണ് പരീക്ഷ നടത്താനിരുന്നത്. പരീക്ഷകൾ 2024 ജനുവരി 8 മുതൽ 10 വരെ തീയതികളിലേക്കാണു മാറ്റിയത്. ഈ മാസം 15 ന് ആരംഭിക്കേണ്ട ഒന്നാം സെമസ്റ്റർ എംഎഫ്എ പരീക്ഷയും മാറ്റി വയ്ക്കേണ്ട അവസ്ഥയാണെന്നു വിദ്യാർഥികൾ പറയുന്നു.
തിരുവനന്തപുരം∙ വെട്ടിമാറ്റിയ മര ശിഖരങ്ങളും മുളയും കൊണ്ട് ശിൽപം തീർത്തു ഫൈൻ ആർട്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും വരാന്തകളിലും പ്രതിഷേധത്തിന്റെ കല നിറഞ്ഞതോടെ പ്രിൻസിപ്പൽ ഓഫിസിൽ കയറാനാവാതെ വരാന്തയിലിരുന്നു ജോലി ചെയ്തു. കോളജിന്റെ മതിലിനോടു ചേർന്ന് അപകടാവസ്ഥയിൽ
അന്നമനട ∙ സമസ്ത കലകളെയും നെഞ്ചോടു ചേർക്കുന്ന അന്നമനടയ്ക്കായി പ്രഖ്യാപിച്ച ‘കലാഗ്രാമം’ പദ്ധതി ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങി. കലാമണ്ഡലം മാതൃകയിൽ വിവിധ കലകളെ ഏകോപിപ്പിച്ചുള്ള കലാ ഗവേഷണ- പഠന കേന്ദ്രമായി ആദ്യഘട്ടം വിഭാവനം ചെയ്തത്. മേളകലകളുടെ മുൻ നിരക്കാരായി മാറിയ അന്നമനട ത്രയവും പിന്നീടു ജൂനിയർ
ആദ്യവർഷ സർവകലാശാലാ പരീക്ഷയിലെ പ്രകടനവും വിദ്യാർഥിയുടെ താൽപര്യവും പരിഗണിച്ച് രണ്ടാം വർഷാരംഭത്തിൽ സ്പെഷലൈസേഷനുള്ള ശാഖ തീരുമാനിക്കും. സ്കൾപ്ചർ, പെയിന്റിങ്, അപ്ലൈഡ് ആർട്ട് എന്നീ വിഷയങ്ങളിൽ 1:2:3 എന്ന അനുപാതത്തിൽ സീറ്റുകൾ വകയിരുത്തും. ആർട്ട് ഹിസ്റ്ററിക്കാരെ ആദ്യവർഷം തന്നെ ആ കോഴ്സിലേക്കു പ്രവേശിപ്പിക്കും. വാർഷിക ഫീസ് ഏകദേശം 3200 രൂപ.
അഭിരുചിനിർണയ പരീക്ഷയിൽ എഴുത്തും പ്രാക്ടിക്കലും അടക്കം 4 ഭാഗങ്ങൾ. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്സ് വിഭാഗക്കാർ 2, 3, 4 ഭാഗങ്ങളെഴുതണം. ഇതിന് ആകെ നാലര മണിക്കൂർ, 225 മാർക്ക്. പക്ഷേ ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് ശാഖയിൽ മാത്രം താൽപര്യമുള്ളവർ ഒന്നും രണ്ടും ഭാഗങ്ങൾ എഴുതിയാൽ മതി.
പെയിന്റിങ്, ഫിലിം മേക്കിങ്, ആർട് ഹിസ്റ്ററി, അനിമേഷൻ, അപ്ലൈഡ് ആർട്, സ്കള്‍പ്ചര്‍, കമേഴ്സ്യല്‍ ആർട് തുടങ്ങിയ സ്പെഷലൈസേഷനുകളുണ്ട്.
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിങ്, സ്കൾപ്ചർ (ചിത്രകല, ശിൽപകല) എന്നീ സ്പെഷലൈസേഷനുകളിലെ എംഎഫ്എ പ്രോഗ്രാം പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ, രേഖകൾ സഹിതം, ഫെബ്രുവരി 14 വരെ സ്വീകരിക്കും. യഥാക്രമം 12, 8 സീറ്റുകൾ. കോഴ്സ് ദൈർഘ്യം 4 സെമസ്റ്റർ. വാർഷിക ഫീസ് 8090 രൂപ. ഫെബ്രുവരി 28ലെ
Results 1-8