Activate your premium subscription today
മോഡലിങ്ങും ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് കാജോൾ-അജയ് ദേവ്ഗൺ ദമ്പതികളുടെ മകൾ നൈസ ദേവ്ഗൺ. താരപുത്രിയുടെ വസ്ത്രധാരണവും പെരുമാറ്റവുമായി ബന്ധപ്പെട്ട് മുൻപ് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മകൾക്ക് പൂർണ പിന്തുണ നൽകി കാജോളും അജയ്യും അന്നു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നൈസയ്ക്കൊപ്പമുള്ള സ്റ്റൈലിഷ്
കാജോൽ–അജയ് ദേവ്ഗൺ താരജോഡിയുടെ മകൾ നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചുവപ്പ് ലഹങ്കയിലുള്ള താരപുത്രിയുടെ ചിത്രങ്ങൾ ആരാധകരുടെ മനം മയക്കുന്നു. ചുവന്ന പ്രിന്റഡ് ലഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലൗസും മുഴുവൻ എംബ്രോയ്ഡറി ചെയ്ത ലഹങ്കയും നൈസയെ
Results 1-2