Activate your premium subscription today
‘ഭീഷ്മപർവം’ സിനിമയിലെ ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമാകാൻ നോക്കിയ നടൻ നിർമൽ പാലാഴിക്ക് പറ്റിയ അബദ്ധം അറിഞ്ഞില്ലേ? നിർമൽ തന്നെയാണ് രസകരമായ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വിദ്യാർഥികളും അധ്യാപകരും താരങ്ങളും എന്തിന് മെട്രോ ട്രെയിൻ വരെ ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമായിരുന്നു. വ്യത്യസ്തമാർന്ന
ഹാസ്യതാരം നിർമൽ പാലാഴി തമിഴിലേക്ക്. തമിഴ്നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ‘പേപ്പർ റോക്കറ്റ്’ എന്ന വെബ്സീരീസിലൂടെയാണ് നിർമലിന്റെ തമിഴ് അരങ്ങേറ്റം. കാളിദാസ് ജയറാമാണ് സീരീസിലെ നായകവേഷത്തിൽ എത്തുന്നത്. നേരിട്ട് ഇതുവരെ കാണുകപോലും ചെയ്യാത്ത കാളിദാസ് ആണ് തന്റെ പേര്
ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നിർമൽ പാലാഴി എഴുതിയ കുറിപ്പ് ആണ് ആരാധകരുടെ ഇടയിൽ വൈറൽ. അപകടം പറ്റി കിടക്കുമ്പോൾ പ്രതീക്ഷിക്കാത്തൊരു തുക ദുൽഖർ സൽമാൻ തന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നുവെന്നും അത്രയും സ്നേഹം നിറഞ്ഞ മനസാണ് ദുൽഖറിന്റേതെന്നും നിർമൽ പറയുന്നു. നിർമൽ പാലാഴിയുടെ വാക്കുകള്‍: സലാല
മക്കളെ കുറിച്ച് നടൻ നിർമൽ പാലാഴി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മക്കളാണ് ഏറ്റവും വലിയ സമ്പാദ്യമെന്നും അവർ ചെറുതായി സങ്കടപ്പെടുന്നതുപോലും തനിക്ക് താങ്ങാൻ പറ്റില്ലെന്നും നിർമൽ പറയുന്നു. തന്റെ കുട്ടിക്കാലത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു നിര്‍മലിന്റെ ഹൃദയസ്പർശിയായ
വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിര്‍മ്മല്‍ പാലാഴി. പ്രണയ വിവഹമായിരുന്നു നിര്‍മ്മലിന്റേത്. ഇന്നേക്ക് പത്ത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. പ്രണയിച്ചിരുന്ന കാലത്ത് ഭാര്യയുടെ വീട്ടില്‍ നിന്നുമുണ്ടായ എതിര്‍പ്പും തുടർന്നുള്ള വെല്ലുവിളികളും മറി കടന്നു നടന്നു നടത്തിയ വിവാഹത്തെ
മമ്മൂട്ടിക്ക് ജന്മദിനാശംസകള് പങ്കുവച്ച് നടന് നിര്‍മ്മല്‍ പാലാഴി സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. താന്‍ തിയറ്ററില്‍ പോയി ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത് ആണെന്ന് താരം പറയുന്നു. മമ്മൂട്ടിയെ ആദ്യമായി കണ്ടതും സംസാരിച്ചതും അദ്ദേഹത്തെ അനുകരിച്ചതും എല്ലാം നിര്‍മ്മല്‍ പാലാഴി
Results 1-6