Activate your premium subscription today
തിരുവനന്തപുരം ∙ നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് സെൻസറിങ്. രാവിലെ സ്പീക്കറുടെ ‘‘ആരാണ് പ്രതിപക്ഷനേതാവ്?’’ എന്ന ചോദ്യത്തെത്തുടുർന്നുള്ള തർക്കത്തിനിടെ സതീശൻ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ സഭാ ടിവി ഒഴിവാക്കി.
തിരുവനന്തപുരം∙ നിയമസഭാ നടപടികൾ സംപ്രേഷണം ചെയ്യുന്ന സഭാ ടിവിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഉപയോഗിക്കാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി നിയമസഭ. ജനപ്രതിനിധികളെയോ നിയമസഭയെയോ സർക്കാരിനെയോ അവഹേളിക്കുന്ന തരത്തിലോ
തിരുവനന്തപുരം∙ സഭാ ടിവിക്ക് എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കും. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒന്‍പതംഗ ബോര്‍ഡ് നിലവില്‍ വരും. സഭാ ടിവിയുടെ പരിപാടികളുടെ ചിത്രീകരണത്തിനു മേല്‍നോട്ടം വഹിക്കാനാണു സമിതി. നഷ്ടത്തിലായതിനാല്‍ സഭാ ടിവി പരിപാടികളുടെ ചിത്രീകരണം നേരത്തെ നിര്‍ത്തിയിരുന്നു. അതേസമയം, സഭാ
തിരുവനന്തപുരം∙ സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമാണെന്നു പ്രതിപക്ഷം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സഭാ ടിവിയുടെ ഉന്നതാധികാര സമിതിയില്‍നിന്നു പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവയ്ക്കും. റോജി എം.ജോണ്‍, എം.വിന്‍സെന്റ്, മോന്‍സ് ജോസഫ്, ആബിദ് ഹുസൈന് തങ്ങള്‍ എന്നിവരാണ് രാജിവയ്ക്കുന്നത്. പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം∙ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പുറത്തു വിടാതെ ഭരണകക്ഷിക്കു വേണ്ടി മാത്രമുള്ള ചാനലായി സഭാ ടിവി മാറിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭ ടിവി ഇങ്ങനെയാണു മുന്നോട്ടു പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിനു പുനരാലോചന നടത്തേണ്ടി വരും. നിയമസഭയില്‍
Results 1-5