Activate your premium subscription today
ഫാഷൻ ലോകത്തിന് പരീക്ഷണങ്ങൾ പുത്തരിയല്ല. ചില പരീക്ഷണങ്ങൾ ഫാഷൻ ലോകത്തെ ഞെട്ടിക്കാറുമുണ്ട്. ഹെന്ന ഉപയോഗിച്ച് ‘ബ്ലൗസ്’ ഡിസൈൻ ചെയ്ത് ഒരു യുവതി ഇത്തരത്തിൽ ഞെട്ടിച്ചിരിക്കുന്നത്. വെള്ള ചിക്കൻകാരി സാരിക്കൊപ്പം സ്റ്റൈലിഷ് ബ്ലൗസ് ധരിച്ച് യുവതി നിൽക്കുന്നുവെന്നേ ആദ്യ നോട്ടത്തിൽ തോന്നൂ. സൂക്ഷിച്ചു
ചർച്ചകളല്ലാം ഫോണിലൂടെയായിരുന്നു. ഇത് ഞങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സാരി പൂർത്തിയാക്കാൻ 25 ദിവസമാണു വേണ്ടി വന്നു. സാധാരണ ഇതിലും കൂടുതൽ സമയം എടുക്കാറുണ്ട്. എന്നാൽ വിവാഹത്തിന് അടുത്തു വന്നതും കോവിഡ് പ്രതിസന്ധി...
Results 1-2