Activate your premium subscription today
കഴുത്തിനു ചുറ്റിലും കണ്ണിനു താഴെയുമുള്ള കറുപ്പുനിറം ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങൾ നീക്കം ചെയ്യുന്നതിനായി പലപ്പോഴും മേക്കപ്പിനു പോലും പരിമിതിയുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും പലര്‍ക്കും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും
കാലം ഏറെ മാറി. പ്രായഭേദമോ ലിംഗ ഭേദമോ ഇല്ലാതെ സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഇന്ന് ഒരേ പോലെ ശ്രദ്ധ ചെലുത്തുന്നുണ്ട്. മേക്കപ്പും ദിനചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു. മനസ്സിൽ ഉദ്ദേശിക്കുന്ന ലുക്കിൽ പുറത്തിറങ്ങാൻ മേക്കപ്പിന്റെ കൂട്ടുപിടിക്കുന്നവർക്ക് പക്ഷേ അതിനായി ഏറെ സമയം നീക്കി വയ്ക്കേണ്ടിവരും.
മുടിയുടെ സംരക്ഷണത്തിന് ബ്രാന്‍ഡഡ് പ്രൊഡക്ടുകള്‍ക്കായി ഇനിയും കാത്തിരിക്കണ്ട. ആമസോണ്‍ ഡീല്‍സ് ഓണ്‍ ഹെയര്കെയറിന് തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ ഹെയര്‍ കെയര്‍ പ്രൊഡക്ട്സ് 25% വരെ ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാം. ടോപ് ബ്രാന്‍ഡായ മാമാഎര്തിന്റെ 500 രൂപ വരെയുള്ള ഹെയര്‍ കെയര്‍ പ്രൊഡക്ട്സാണ്
മേക്കപ്പ് ബ്രഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കോസ്മെറ്റിക് ടൂൾ ബ്രാൻഡായ സ്പെക്ട്രം കളക്ഷൻസ് നടത്തിയ പഠനത്തിൽ കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്ലറ്റ് സീറ്റുകളിലുള്ളതിനേക്കാൾ ബാക്റ്റീരിയകളുണ്ടെന്നാണ് പറയുന്നത്. മേക്കപ്പ് ബ്രഷ്
വേനല്‍ക്കാലത്തെ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമാണ് ഇപ്പോഴെല്ലാവരും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. വേനലിനെ അതിജീവിക്കാന്‍ എല്ലാ പോംവഴികളും പ്രയോഗിക്കുമ്പോഴും കഴിയുന്നതും വെയിലത്തിറങ്ങാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അസഹ്യമായ ചൂട് ഒരു വെല്ലുവിളിയാകുമ്പോള്‍ ഇരട്ടി
വേനലിൽ ശക്തമായ ചൂടും ഈര്‍പ്പമില്ലായ്മയും വിയര്‍പ്പുമെല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുമെന്നതില്‍ സംശയമില്ല. വേനല്‍ക്കാലത്ത് മുടിക്ക് പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ താരന്, ശിരോചര്‍മ്മത്തില്‍ അണുബാധ, മുടി കൊഴിച്ചില്‍ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായേക്കും. വേനല്‍ക്കാലത്തും മഴക്കാലത്തും
മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതു കൊണ്ടു മാത്രമായില്ല കണ്ടീഷനറുകളും ഹെയർ കെയറിന്റെ ഭാഗമാണ്. മുടിയുടെ കരുത്ത്, മൃദുത്വം, തിളക്കം എന്നിവ സംരക്ഷിക്കാൻ കണ്ടീഷനറിന്റെ ഉപയോഗം സഹായിക്കുന്നു. പോഷണം നൽകുക, മുടിയുടെ വരൾച്ച തടയുക, പൊട്ടാനുള്ള സാധ്യത ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുന്നു. എന്നാൽ സമയക്കുറവും
നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. സ്വാഭാവികമായി ഇങ്ങനെ മുടിയുള്ളവര്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ അല്ലാത്തവര്‍ക്കും മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. കാരണം ദിവസേന ഏകദേശം 0.3 മുതല്‍ 0.5 മില്ലി മീറ്റര്‍ വരെ മുടിയുടെ നീളം വര്‍ദ്ധിക്കാറുണ്ട്.
കൈകൾ മൃദുലവും മനോഹരവും ആക്കാനാണു മാനിക്യൂർ ചെയ്യുന്നത്. സ്ത്രീകൾക്ക് മാത്രമായുള്ള ഒന്നല്ല ഇത്. എങ്കിലും മാനിക്യൂർ ചെയ്യാൻ പുരുഷന്മാർ പലപ്പോഴും തയാറാകില്ല. ഇതു സ്ത്രീകള്‍ മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന ധാരണയാണ് പലർക്കുമുള്ളത്. പുരുഷന്മാർക്ക് മാനിക്യൂർ ചെയ്യാൻ ചില കാരണങ്ങൾ ഇതാ. ∙ ഭംഗി അമിതമായി
അമ്പതുകളിലും ജ്വലിക്കുന്ന സൗന്ദര്യവുമായി മാധുരി ദീക്ഷിത് യാത്ര തുടരുകയാണ്. താരത്തിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ ആരാധകർക്ക് എന്നും ആകാംക്ഷയാണ്. പലപ്പോഴായി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ യുട്യൂബ് ചാനലിലൂടെയും ഏതാനും സൗന്ദര്യ സംരക്ഷണ വിദ്യകൾ
Results 1-10 of 99