Activate your premium subscription today
മുടി സ്ട്രെയ്റ്റൻ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ ഗര്‍ഭപാത്ര അര്‍ബുദത്തിനു നേരിയ തോതിൽ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ആണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ജേണല്‍ ഓഫ് ദ് നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണഫലം
മുടിയുടെ അനന്തമായ ഫാഷന്‍ സാധ്യതകള്‍ പരീക്ഷിക്കുന്നത് തെറ്റല്ല. എന്നാല്‍ പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം മറന്ന് വേണ്ട എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഹെയർ സ്ട്രെയ്റ്റനർ പോലുള്ള ഹോട്ട് സ്റ്റൈലിങ് ടൂളുകളുടെ അമിത ഉപയോഗം നല്ലതല്ല എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അഞ്ച് പ്രശ്നങ്ങളാണ് അവര്‍ മുഖ്യമായും
Results 1-2