Activate your premium subscription today
ലണ്ടൻ∙ മിസ്സിസ് ഏഷ്യ ഗ്രേറ്റ് ബ്രിട്ടൻ 2023 മത്സരത്തിൽ വിജയിയായി യുകെ മലയാളിയായ ഡോക്ടർ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയായ ഡോ. റ്റിസ ജോസഫാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. 15 വർഷമായി യുകെയിലെ ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന റ്റിസ ജനറൽ പ്രാക്ടിഷനറാണ്. ഭർത്താവ് ഡോ. കുര്യൻ ഉമ്മൻ
Results 1-1