Activate your premium subscription today
തിരുവനന്തപുരം ∙ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയിൽ ജയിൽ ഡിജിപി കെ.പത്മകുമാർ ഒന്നാമത്. അഗ്നിരക്ഷാസേനാ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്
തിരുവനന്തപുരം∙ കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക തയാറാക്കാൻ യുപിഎസ്സി 19നു ഡൽഹിയിൽ യോഗം ചേരും. ചീഫ് സെക്രട്ടറി വി.പി ജോയ് യോഗത്തിൽ പങ്കെടുക്കുമെന്നാണു സൂചന. യുപിഎസ്സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധി, കേരളത്തിനു പുറത്തുള്ള മുതിർന്ന ഡിജിപി, സംസ്ഥാന ചീഫ് സെക്രട്ടറി
തിരുവനന്തപുരം ∙ പൊലീസ് സേനയുടെ പ്രവർത്തനത്തിലെ വീഴ്ചകളുടെ പേരിൽ തിരുവനന്തപുരം റൂറൽ എസ്പിക്കും കൊല്ലം, തൃശൂർ, കോഴിക്കോട് സിറ്റി കമ്മിഷണർമാർക്കും സംസ്ഥാന പൊലീസ് മേധാവിയുടെ ക്രൈം കോൺഫറൻസിൽ കടുത്ത ശകാരം. പൊലീസിലെ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്തതടക്കം പല കാര്യങ്ങളിലും ഇവർക്കു മറുപടിയില്ലായിരുന്നു.
തിരുവനന്തപുരം ∙ ഗതാഗതനിയമം തുടർച്ചയായി ലംഘിച്ച് 3 തവണ ശിക്ഷിക്കപ്പെടുന്നവർക്ക് ഇനി പൊലീസിൽ നിയമനം നൽകരുതെന്ന് എഡിജിപിമാരുടെ യോഗത്തിൽ ആവശ്യമുയർന്നു. ഇതു സംബന്ധിച്ച ചട്ടഭേദഗതിക്കായുള്ള റിപ്പോർട്ട് നൽകാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഡിജിപി നിയോഗിച്ചു. | Kerala Police | Manorama News
Results 1-6