ADVERTISEMENT

Activate your premium subscription today

anabus-sq - 1

അന്തരീക്ഷത്തിൽനിന്നു ശ്വസിക്കാൻ ശേഷിയുള്ള മത്സ്യം. മിശ്രഭുക്ക്. അതുകൊണ്ടുതന്നെ എന്തു ഭക്ഷണവും നന്നായി കഴിക്കും. കരകയറിപ്പോകുന്ന സ്വഭാവമുള്ളതിനാൽ കുളത്തിനു വലയിടുന്നതോ ചുറ്റും ചെറിയ വേലി കെട്ടുന്നതോ നല്ലത്. ശരീരത്തിൽ ഈർമുണ്ടെങ്കിൽ മണിക്കൂറുകളോളം ചാകാതെ നിൽക്കും. പരസ്പരം ആക്രമിക്കുന്ന സ്വഭാവം ഉള്ളതിനാൽ ചെറുപ്രായത്തിൽ 3 നേരമെങ്കിലും ഭക്ഷണം നൽകുന്നത് നന്ന്. സെന്റിൽ 400 എണ്ണം വരെ വളർത്താം.

No results found

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×