കേരളീയ കാലാവസ്ഥയിൽ സമൃദ്ധമായി പൂവിടുന്ന സസ്യമാണ് ചെമ്പകം. വെളുപ്പു നിറത്തിനുപുറമേ പിങ്ക്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലും വർണമിശ്രിതങ്ങളിലും പൂക്കുന്നു. നറുമണം പേറുന്ന ചെമ്പകപൂക്കൾ വീടകങ്ങളിൽ സൂക്ഷിക്കുന്നത് വീടിനുള്ളിൽ സുഗന്ധം പരത്താൻ സഹായിക്കും. അരോമതെറാപ്പിയിലും ചെമ്പകപ്പൂക്കൾക്ക് വലിയ സ്ഥാനമാണുള്ളത്.
Mail This Article
×
No results found
ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.