Activate your premium subscription today
ഗൂഡല്ലൂർ ∙ നീലഗിരിയിലാകെ തണുപ്പു വർധിച്ചതോടെ വന്യമൃഗങ്ങളും ദുരിതത്തിലായി. കൂനൂരിൽ ചതുപ്പിൽ കുരുങ്ങിയ കാട്ടെരുമ കുഞ്ഞ് ചത്തു. ചതുപ്പിൽ കുരുങ്ങിയ വിവരം ലഭിച്ച ഉടൻ വനപാലകരെത്തി കാട്ടെരുമ കുഞ്ഞിനെ പുറത്തെടുത്തു. തണുപ്പിൽ ശരീരം തണുത്ത് ഉറഞ്ഞതിനെ തുടർന്നു തീ കത്തിച്ചു ശരീരം ചൂടാക്കിയെങ്കിലും
ഊട്ടി ∙ വൈകി ആരംഭിച്ച മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ച് ഊട്ടി. നവംബറിൽ തുടങ്ങേണ്ട മഞ്ഞുവീഴ്ച ഇപ്രാവശ്യം ജനുവരി 15നു ശേഷമാണു തുടങ്ങിയത്. കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ പൂജ്യമാണ് ഇന്നലത്തെ താപനില. എമറാൾഡ്, അവലാഞ്ചി തുടങ്ങിയ
മൂന്നാർ ∙ സഞ്ചാരികൾ കാത്തിരുന്ന അതിശൈത്യം മൂന്നാറിൽ തിരിച്ചെത്തി.ഇന്നലെ പുലർച്ചെയാണു താപനില പൂജ്യത്തിലെത്തിയത്. ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി
മുംബൈ ∙ ജനുവരി അവസാനത്തോടടുത്തിട്ടും സംസ്ഥാനത്തു ശൈത്യമൊഴിയുന്നില്ല. മുംബൈ, പുണെ, നാസിക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. മിക്കവരും കമ്പിളി വസ്ത്രങ്ങൾ ധരിച്ചാണ് ജോലിക്കിറങ്ങുന്നത്. നാസിക്കിൽ ഇന്നലെ കുറഞ്ഞ താപനില 8.6 ഡിഗ്രി സെൽഷ്യസ് വരെയായി. പുണെയിലെ ചില മേഖലകളിൽ കുറഞ്ഞ
ന്യൂഡൽഹി∙ ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആയ നഗറിൽ ഇന്നലെ രാവിലെ 3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാന മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏറ്റവും കുറഞ്ഞ താപനില 3.9 ഡിഗ്രി സെൽഷ്യസായിരുന്നു. മൂടൽമഞ്ഞ് കാരണം 18
ന്യൂഡൽഹി ∙ കൊടും ശൈത്യത്തിൽ തണുത്തുവിറച്ച് ഡൽഹി. ഇന്നും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമായിരിക്കും. അടുത്ത 4 ദിവസം കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്.നഗരത്തിന്റെ പല ഭാഗത്തും യെലോ
ന്യൂഡൽഹി∙ ശൈത്യകാലം കടുത്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഡൽഹിയിലേക്കു ദേശാടന പക്ഷികളെത്തി. സൈബീരിയൻ തണുപ്പിൽ നിന്നു രക്ഷ തേടി വരുന്ന സൈബീരിയൻ കൊക്കുകളാണു ദേശാടകരിൽ പ്രധാനി.ഡൽഹിയിലെ തണ്ണീർത്തടങ്ങളിൽ ഇനി നാടൻ പക്ഷികൾക്കൊപ്പം റോസി പെലിക്കൺ, ബ്ലാക്ക് നേക്ക്ഡ് ഗ്രേബെ തുടങ്ങിയ ദേശാടന പക്ഷികളും
ന്യൂഡൽഹി∙ അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി മിന്നുന്ന വിജയം സ്വന്തമാക്കിയതിനു പിന്നാലെ, ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹർഷാരവത്തോടെ മുദ്രാവാക്യങ്ങളുമായി എതിരേറ്റ് ഭരണപക്ഷ എംഎൽഎമാർ. മോദി പാർലമെന്റിൽ
റിയാദ് ∙ മരുഭൂമിയിലെ തണുപ്പ് കാലം അസഹനീയമാണ്. അതിനാൽ ആടുകളെയും ഒട്ടകങ്ങളെയും മേയിച്ച് കഴിയുന്ന മസറയിലെ ജീവിതങ്ങൾക്ക് ഇത്തിരി ചൂട് പകരാൻ ഒരു കൈസഹായവുമായെത്തുകയാണ് റിയാദിലെ ഒരു പറ്റം മനുഷ്യ സ്നേഹികൾ. മരുഭൂമിയിലെ നന്മതേടി എന്ന പേരിൽ അറിയപ്പെടുന്ന വാട്സാപ് ഗ്രൂപ്പ് അംഗങ്ങളാണ് തുടർച്ചയായി മൂന്നാം വർഷവും
ന്യൂഡൽഹി∙ ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക്രിപ്റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു | parliament winter session | Cryptocurrency Bill | farm laws | Manorama Online
Results 1-10 of 11