Activate your premium subscription today
ഷാർജ∙ ഈ മാസം 6 മുതൽ 17 വരെ എക്സ്പോസെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തമിഴ് സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും. 8 ന് രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം' എന്ന രണ്ട് മണിക്കൂർ പരിപാടിയിൽ അദ്ദേഹം ആസ്വാദകരുമായി
ഷാർജ ∙ രാജ്യാന്തര പുസ്തക മേളയിൽ മലയാള അക്ഷരങ്ങളോടുള്ള സ്നേഹം അക്ഷര വന്ദനമായി ശ്രദ്ധനേടി. കേരളത്തിലെ പാഠ്യപദ്ധതിയിൽ മലയാള അക്ഷരം ആദ്യം പഠിപ്പിക്കുന്ന രീതി മാറ്റുന്നതിനെതിരേയുള്ള ആശങ്ക പങ്കുവയ്ക്കൽ കൂടിയായി പരിപാടി. ‘ഭാഷ നാടിന്റെ ജനിതകമാണ്. അത് സംസ്കാരത്തിന്റെ ഹരിതകമാണ്’-എന്നു തുടങ്ങുന്ന പ്രതിജ്ഞ
ഷാർജ∙ഇൻകാസ് നേതാവ് എൻ.പി.രാമചന്ദ്രൻ, എൻ.കെ. വിജയകുമാർ എന്നിവർ തയ്യാറാക്കിയ ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്ജി എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തക
ഷാർജ ∙ മഹാമാരിക്കാലത്തും പുസ്തകപ്രേമികളുടെ മനംനിറച്ച 39–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള സന്ദർശിച്ചത് 3,82,000പേർ. അതേസമയം, ഒാൺലൈനിലൂടെ നടന്ന പരിപാടികൾ 63,500 പേരെയും ആകർഷിച്ചു.
ഷാർജ ∙ ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ്ങിന്റെ വുഹാൻ ഡയറിയുടെ മലയാളം വിവർത്തനം സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ്കോ ഒാർഡിനേറ്റർ സലാം പാപ്പിനിശേരിക്ക് കോപ്പി നൽകി
ഷാർജ ∙ സാമൂഹിക പ്രവർത്തക ഭാഷാസിങ് എഴുതിയ അണ്‍സീൻ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം വിവർത്തനമായ കാണാമറയത്തെ ഇന്ത്യ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി
ഷാർജ ∙ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ആളണ്ടാപ്പക്ഷി എന്ന നോവലിന്റെ മലയാളം വിവർത്തനം മാധ്യമപ്രവർത്തകൻ നിസാർ സെയ്ദ് വ്യവസായി ഫിറോസ് അബ്ദുള്ളയ്ക്ക് കോപ്പി നൽകി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനംചെയ്തു
ഷാര്‍ജ ∙ അഭയാർഥികളുടെ ചരിത്രവും ജീവിതദുരിതങ്ങളും പറയുന്ന, ഡെന്നി തോമസ് വട്ടക്കുന്നേല്‍ എഴുതിയ പുസ്തകം ഞങ്ങള്‍ അഭയാർഥികള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. അജ്മാന് രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് റാഷിദ് ഹുമൈദ് അല്‍ നുഐമി പ്രകാശനം നിര്‍വഹിച്ചു. മാധ്യമപ്രവർത്തകൻ എല്‍വിസ് ചുമ്മാര്‍
ഷാർജ ∙ മിസോറം ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള രചിച്ച രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, വൈസ് പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം, ജോയിന്റ് സെക്രട്ടറി ശ്രീനാഥ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി, രാജീവ്
ഷാർജ ∙ 11 ദിവസമായി നടന്ന ഷാർജ പുസ്തകമേളയ്ക്ക് ശുഭാന്ത്യം. കോവിഡിനു മുന്നിൽ ലോകം പകച്ചു നിന്നപ്പോഴും അക്ഷരപ്രേമികൾക്ക് ആശ്വാസമായി മേള നടത്താൻ തീരുമാനിച്ച ഷാർജ ഭരണാധികാരിക്കും ബുക് അതോറിറ്റി ഭാരവാഹികൾക്കും സാംസ്കാരിക ലോകത്തിന്റെ അഭിനന്ദനം.....
Results 1-10 of 51